"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

== അനർഘ നിമിഷങ്ങൾ ==
== അനർഘ നിമിഷങ്ങൾ ==
[[പ്രമാണം:47045littleaward2.jpeg|ലഘുചിത്രം|369x369ബിന്ദു]]
മുക്കം മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ കേരളത്തിലെ അത്യുന്നത സ്കൂളുകളുടെ ഗണത്തിൽ ഇടം പിടിക്കാൻ സഹായിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ് ക്ലബ്... സ്കൂൾ ചരിത്രത്തിലെതന്നെ  അത്യുന്നത നേട്ടങ്ങളിൽ ഒന്നായ സംസ്ഥാന പ്രഥമ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2018 സ്കൂളിനെ തേടിയെത്തി. വിദ്യാർഥികളിൽ വിവരസാങ്കേതിക അഭിരുചി വളർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 2018 ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന ഐടി ക്ലബ്ബിന് കീഴിലുള്ള ഈ പദ്ധതി 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് തുടക്കം കുറിച്ചത് പരിസര പ്രദേശത്തുള്ള ആദിവാസി കോളനിയിലും മറ്റു പൊതു ജനങ്ങൾക്കിടയിലും കമ്പ്യൂട്ടറിൻറെ പ്രാഥമികപാഠങ്ങൾ പരിചയപ്പെടുത്തി കൊണ്ടുള്ള സാമൂഹ്യ ഇടപെടൽ നടത്തിക്കൊണ്ടാണ് ഈ ക്ലബ്ബ് ശ്രദ്ധേയമായത്. കൂമ്പാറയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മലമുകളിലെ മാങ്കുന്ന് എന്ന ആദിവാസി കോളനിയിലേക്ക് ആണ് സേവനങ്ങളുമായി വിദ്യാർത്ഥികൾ ആദ്യമെത്തിയത്. ആദിവാസി ഊരുകളിൽ കമ്പ്യൂട്ടർ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രദേശത്തെ അംഗനവാടി കൾ കേന്ദ്രീകരിച്ച് വൈകുന്നേരം നാലു മുതൽ അഞ്ചു വരെ ആയിരുന്നു ക്ലാസ്സ്. അതുപോലെതന്നെ ശാരീരികമോ മാനസികമോ ആയി പ്രയാസമനുഭവിക്കുന്ന തും സ്കൂളിൽ വന്ന് വിദ്യാഭ്യാസം ചെയ്യാൻ കഴിയാത്തതുമായ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ അവരുടെ വീടുകളിൽ ലാപ്ടോപ്പുകളും കൊണ്ടായിരുന്നു വിദ്യാർഥികൾ അവർക്ക് സഹായഹസ്തം നൽകിയത്.കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും അധ്യാപകരും കൂടിച്ചേർന്ന് വീട്ടമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തി .കമ്പ്യൂട്ടർ പ്രാഥമികപാഠങ്ങൾ ,മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ്, ഇൻറർനെറ്റ് തുടങ്ങിയവയായിരുന്നു പഠനവിഷയങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ അനുസരിച്ച് 5 മണിക്കൂർ ദൈർഘ്യമുള്ള ഒരു പരിശീലന പരിപാടി ആയിരുന്നു തയ്യാറാക്കിയിരുന്നത്. ഇങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ടച്ച് ചെയ്യുന്ന രീതിയിലുള്ള സാമൂഹ്യപ്രസക്തിയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഈ ക്ലബ്ബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത് .ഇവരുടെ പ്രവർത്തനങ്ങളിൽ ഉള്ള വൈവിധ്യം തന്നെയാണ് ഇവരെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചത്. 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാർഡ്. വിദ്യാഭ്യാസ മന്ത്രി ശ്രീ: രവീന്ദ്രനാഥ് ,കൈറ്റ് സി ഇ ഒ  അൻവർ സാദത്ത് തുടങ്ങി വിദ്യാഭ്യാസമേഖലയിലെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആയിരുന്നു അവാർഡ് ദാന ചടങ്. ഈ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ അനർഘ നിമിഷങ്ങളിൽ ഒന്നായി കാണുന്നു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448099" എന്ന താളിൽനിന്ന് ശേഖരിച്ചത്