"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ദിനാചരണങ്ങൾ: സെപ്റ്റംബർ
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: സ്കൂൾ പ്രവർത്തനങ്ങൾ)
(→‎ദിനാചരണങ്ങൾ: സെപ്റ്റംബർ)
വരി 108: വരി 108:
സെപ്റ്റംബർ  
സെപ്റ്റംബർ  


സെപ്‌റ്റംബർ മാസത്തിൽ അധ്യാപകദിനവും ഓസോൺ ദിനവും ഹിന്ദി ദിനാചരണവും ഇംഗ്ലീഷ് ഫെസ്റ്റും നടത്തി .
സെപ്‌റ്റംബർ മാസത്തിൽ അധ്യാപകദിനവും ഓസോൺ ദിനവും ഹിന്ദി ദിനാചരണവും ഇംഗ്ലീഷ് ഫെസ്റ്റും നടത്തി .ശാസ്ത്ര രംഗത്തോടനുബന്ധിച്ചു ലഘുപരീക്ഷണം,ജീവചരിത്രക്കുറിപ്പു,ലേഖനം,ഗണിതാശയാവതരണം,പ്രാദേശിക ചരിത്രരചനതുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി.പോഷൺ അഭിയാന്റെ ഭാഗമായി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിഷരഹിത പച്ചക്കറി എങ്ങനെ ലഭ്യമാക്കാമെന്നതിനെ കുറിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തി.
 
ഒക്ടോബർ
 
ഒക്ടോബർ 2  ഗാന്ധിജയന്തിയോടനുബന്ധിച്ചു കാളിമുട്ടം ഒരുക്കം എന്ന പദ്ധതി ഉദ്‌ഘാടനം ബഹുമാനപ്പെട്ട കൗൺസിലർ ശ്രീ പി കെ ഷാജൻ അവർകൾ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ,പി ടി എ ഭാരവാഹികൾ,ഹെഡ്മിസ്ട്രസ്സ് ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.ഒന്നാം തിയതി മുതൽ അധ്യാപകരും പി ടി എഭാരവാഹികളും യുവജനങ്ങളും സഹകരിച്ചു ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞു, ഓരോ ദിവസവും ഓരോ ഭാഗം വൃത്തിയാക്കാൻ തീരുമാനിച്ചു അതനുസരിച്ചു ഒരാഴ്ചക്കാലം എല്ലാ ക്ലാസ്സുകളും സ്കൂൾ പരിസരം വൃത്തിയാക്കി.ഗാന്ധിജയന്തിയോടനുബന്ധിച്ചു ചിത്രരചന, കവിതാലാപനം ,എന്നിവ നടത്തി. പരിസരവും വൃത്തിയാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപുകളിൽ അയക്കുകയും ചെയ്തു.


[[പ്രമാണം:BS21 TSR 22017 1.jpg|ലഘുചിത്രം|കേരളപ്പിറവി ]]മാനേജ്മെന്റ്
[[പ്രമാണം:BS21 TSR 22017 1.jpg|ലഘുചിത്രം|കേരളപ്പിറവി ]]മാനേജ്മെന്റ്
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446622" എന്ന താളിൽനിന്ന് ശേഖരിച്ചത്