"സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിസ്ഥിതി
(പരിസ്ഥിതി കബ്ബ്)
 
(പരിസ്ഥിതി)
വരി 1: വരി 1:
പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകതയും പുതിയ തലമുറയിൽ വേരുറപ്പിക്കാൻ വേണ്ടിയാണ് വിദ്യാലയങ്ങളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരിക. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ് ,വയലേലകളിൽ നിന്നും കായലുകളിൽ നിന്നുമാണ്.ജൈവകൃഷി രീതിയിൽ ജലസംരക്ഷണവും എല്ലാം ഈ നാടിനെ സംബന്ധിച്ച് ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഇവയുടെ പ്രാധാന്യത്തെ കുട്ടികളിൽ എത്തിക്കാൻ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ട്.പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് ആണ് ഇവിടുേത്തത്. സംവാദങ്ങൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളിലൂടെയുംകുട്ടികൾ പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നു.
പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകതയും പുതിയ തലമുറയിൽ വേരുറപ്പിക്കാൻ വേണ്ടിയാണ് വിദ്യാലയങ്ങളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരിക. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ് ,വയലേലകളിൽ നിന്നും കായലുകളിൽ നിന്നുമാണ്.ജൈവകൃഷി രീതിയിൽ ജലസംരക്ഷണവും എല്ലാം ഈ നാടിനെ സംബന്ധിച്ച് ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഇവയുടെ പ്രാധാന്യത്തെ കുട്ടികളിൽ എത്തിക്കാൻ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ട്.പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് ആണ് ഇവിടുേത്തത്. സംവാദങ്ങൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളിലൂടെയുംകുട്ടികൾ പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത മനസ്സിലാക്കി കൊടുക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു.
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446235" എന്ന താളിൽനിന്ന് ശേഖരിച്ചത്