"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Francis Xavier's L P S Eramalloor
{{prettyurl|St. Francis Xaviers Lps Eramalloor }}
#തിരിച്ചുവിടുക [[=സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് എൽ പി സ്ക്കൂൾ എരമല്ലൂർ]]
r's L P S Eramalloor}}
{{PSchoolFrame/Header}}'''ആമുഖം'''


ആലപ്പുഴ ജില്ലയിലെ, ചേർത്തല വിദ്യാഭ്യാസജില്ലയിലെ ,തുറവൂർ ഉപജില്ലയിലെ, അരൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നാഷണൽ ഹൈവേയുടെ സമീപം
{{PSchoolFrame/Header}}


പടിഞ്ഞാറു ഭാഗത്തായി കൊച്ചുവെളിക്കവല ബസ്റ്റോപ്പിനോട് ചേർന്ന് സെൻറ്.ഫ്രാൻസീസ് സേവ്യേഴ്സ് എൽ. പി. സ്കൂൾ സ്ഥിതി
'''ആമുഖം'''                                                                                                                                                                         


ചെയ്യുന്നു. പള്ളിസ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് എൽ പി സ്ക്കൂൾ എരമല്ലൂർ
|സ്ഥലപ്പേര്=സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് എൽ പി സ്ക്കൂൾ എരമല്ലൂർ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 19: വരി 16:
|സ്ഥാപിതദിവസം=17
|സ്ഥാപിതദിവസം=17
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1817
|സ്ഥാപിതവർഷം=1817
|സ്കൂൾ വിലാസം=എരമല്ലൂർ  
|സ്കൂൾ വിലാസം=എരമല്ലൂർ  
വരി 24: വരി 23:
|പിൻ കോഡ്=688537
|പിൻ കോഡ്=688537
|സ്കൂൾ ഫോൺ=0478 2879720
|സ്കൂൾ ഫോൺ=0478 2879720
|സ്കൂൾ ഇമെയിൽ=35332thuravoor@ail.com
|സ്കൂൾ ഇമെയിൽ=35332thuravoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തുറവൂർ
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =അരൂർ
|വാർഡ്=12
|വാർഡ്=12
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 43: വരി 42:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=183
|വിദ്യാർത്ഥികളുടെ എണ്ണം 1-10=166
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=183
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=183
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ലിജിമണി പി ജെ
|പ്രധാന അദ്ധ്യാപകൻ=ജോസഫ് ഫ്രാൻസിസ് സി എക്സ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സ്മിത ഉദയൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജിൻസൺ കെ ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത ഷംസുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സാലി സലീഷ്
|സ്കൂൾ ചിത്രം=ഓർമ്മക്കൂട് ശതാബ്ദി നിറവിൽ.
|സ്കൂൾ ചിത്രം=34332school.png
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=[[പ്രമാണം:ചിഹ്നം.jpg|ലഘുചിത്രം|ചിഹ്നം|പകരം=|55x55ബിന്ദു]]
|logo_size=50px
|logo_size=50px
}}                                                                                                                                                                                                                            
}}
 
ആലപ്പുഴ ജില്ലയിലെ, ചേർത്തല വിദ്യാഭ്യാസജില്ലയിലെ ,തുറവൂർ ഉപജില്ലയിലെ, അരൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നാഷണൽ ഹൈവേയുടെ സമീപം
 
പടിഞ്ഞാറു ഭാഗത്തായി കൊച്ചുവെളിക്കവല ബസ്റ്റോപ്പിനോട് ചേർന്ന് സെൻറ്.ഫ്രാൻസീസ് സേവ്യേഴ്സ് എൽ. പി. സ്കൂൾ സ്ഥിതി
 
ചെയ്യുന്നു. പള്ളിസ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.                                                                                                                                                                                                                         
==    ചരിത്രം ==
==    ചരിത്രം ==
    നാല് നൂറ്റാണ്ടുകൾക്കപ്പുറം സ്നേഹത്തിൻറെ സന്ദേശവുമായി ഭാരതത്തിൻ്‍റെ തീരപ്രദേശങ്ങളിലൂടെ ജീവിച്ചു കടന്നുപോയ ,ഇന്നും അഴുകാത്ത ശരീരത്തിനുടമയായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമധേയത്തിലുള്ള നമ്മുടെ വിദ്യാലയം തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നു.
നാല് നൂറ്റാണ്ടുകൾക്കപ്പുറം സ്നേഹത്തിൻറെ സന്ദേശവുമായി ഭാരതത്തിൻ്‍റെ തീരപ്രദേശങ്ങളിലൂടെ ജീവിച്ചു കടന്നുപോയ ,ഇന്നും അഴുകാത്ത ശരീരത്തിനുടമയായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമധേയത്തിലുള്ള നമ്മുടെ വിദ്യാലയം തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നു.
 
1599-ൽ നടന്ന ഉദയംപേരൂർ സുനഹദോസിൻറെ കല്പന പ്രകാരം ഓരോ ഇടവകയും പള്ലിക്കൂടങ്ങൾ സ്ഥാപിക്കണമെന്നും അവിടെ ജാതിമതഭേദമന്യേ പ്രവേശനം നൽകാനും നിശ്ചയിക്കപ്പെട്ടു. തിരുവിതാംകൂർ ഗവൺമെൻറിൻറെ ഉദാര വിദ്യാഭ്യാസനയം ഇവിടെ നാല് പള്ളിക്കൂടങ്ങൾ നടത്തുവാൻ അവസരമൊരുക്കി.   


  മുഴങ്ങുന്ന ശബ്ദവും തിളങ്ങുന്ന  കണ്ണുകളുമുള്ള പണ്ഡിതൻ രാമനാശാനും ഒറ്റ  മുറിയും  ഹാളുമുള്ള  പള്ളിക്കൂടവുമെല്ലാം  നൂറു  വർഷങ്ങൾക്കപ്പുറം  പഴക്കമുള്ള  ഓർമ്മകളാണ്. പഴയപള്ളിക്കു പടിഞ്ഞാറ്  ഭാഗത്ത്  പനന്വും  മരവും  ചേർത്തടിച്ചുള്ള  ഭിത്തി,  ഓലമേഞ്ഞ  ഷെഡ്,
1599-ൽ നടന്ന ഉദയംപേരൂർ സുനഹദോസിൻറെ കല്പന പ്രകാരം ഓരോ ഇടവകയും പള്ലിക്കൂടങ്ങൾ സ്ഥാപിക്കണമെന്നും അവിടെ ജാതിമതഭേദമന്യേ പ്രവേശനം നൽകാനും നിശ്ചയിക്കപ്പെട്ടു. തിരുവിതാംകൂർ ഗവൺമെൻറിൻറെ ഉദാര വിദ്യാഭ്യാസനയം ഇവിടെ നാല് പള്ളിക്കൂടങ്ങൾ നടത്തുവാൻ അവസരമൊരുക്കി.    
ചാണകം  മെഴുകിയ  തറ, നിലത്തു തടുക്കുവിരിച്ച് ചമ്രം പടഞ്ഞിരിക്കുന്ന  കുട്ടികൾ, കോട്ടും  ടൈയും കെട്ടി നെറ്റിയിൽ  ഭസ്മക്കുറിയും ചാർത്തിയ രാമനാശാൻ ഒരു കവിതപോലെ  'അക്ഷരമാല ' ക്രമത്തിൽ  ചൊല്ലുന്നു . അക്ഷരമാലയും കണക്കും  കൂട്ടിവായനയുമാണ് പ്രധാന പഠനം.  കാൽ,അരക്കാൽ ,മഹാണി,മുണ്ടാണി, എന്നീ ഭിന്ന സംഖ്യകൾ  കൂട്ടി  പഠിച്ചു കഴിഞ്ഞാൽ  'ഉന്നതപഠനം  പൂർത്തിയായി.പിന്നേ  ,  ചെറുകിട തൊഴിൽ  പരിശീലനം.രാമനാശാന് ശമ്പളം അഞ്ച് രൂപയായിരുന്നു. 1915 കാലഘട്ടത്തിൽ പത്മനാഭ നാശാനും ശമ്പളം അഞ്ച് രൂപയായിരുന്നു.                                                                                                                 
          ബഹുമാനപ്പെട്ട അൻറ്റോണിയോ മെൻഡസ് അച്ചൻ വികാരിയായിരുന്ന കാലത്താണ് ഒരു പ്രൈമറി സ്കൂൾ നിലവാരത്തിലേക്ക് വിദ്യാലയത്തെ ഉയർത്താനുള്ള ശ്രമങ്ങളാരംഭിക്കുന്നത്. ഒരിക്കൽ  വികാരിയച്ചൻ  പറഞ്ഞു ,
            'നമുക്കിതൊരു  എൽ. പി.സ്ക്കൂളാക്കാം....'ഇടവക്കാർക്കു  സന്തോഷമായി.  സ്ക്കൂൾ അനുവധിക്കുന്നതിന് തിരുവിതാംകൂർ  മഹാരാജാവിന്,  അച്ചൻ  ഒരപേക്ഷ  നൽകി.  നാലഞ്ചുനാൾ  കഴിഞ്ഞ്  രാജമുഖത്തുനിന്ന്  വികാരിയച്ചന്  മറുപടിക്കുറിപ്പു  കിട്ടി.      'ബഹു.  അന്തൊണിയോ മെൻറസ് കത്തനാർ മുഖേന  എരമല്ലൂർ  സെൻറ്, ഫ്രാൻസിസ്  സേവ്യേഴ്സ് പള്ളി ബോധിപ്പിച്ച അപേക്ഷയിൽ  ,ഇടവകയിൽ  ഒരു  എൽ.പി.വിദ്യാലയം  ആരംഭിക്കുന്നതിന്  തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട്  കൽപിച്ചനുവദിച്ചിരിക്കുന്നു. 1917 ഇടവം രണ്ടാം തീയതി സ്കൂൾ പണിയുന്നതിന് വേണ്ടി ഒരു പൊതുയോഗം അച്ചൻ വിളിച്ചുചേർത്തു. ഇടവകജനത്തിൻറെ അഭിപ്രായവും സഹായവും തേടിയ അച്ചന് പൂർണ പിന്തുണയാണ്ജനങ്ങൾ നൽകിയത്. അങ്ങനെ 1917ഇടവം  5 ന് പണിയാരംഭിച്ച വിദ്യാലയം അതേമാസം 26 ന് പണിപൂർത്തിയാക്കി.അങ്ങനെ ഒര്ു നാടിൻറെ ഭാവിയെ തന്നെ മാറ്റിയെടുക്കാൻ കെൽപ്പുള്ള ഒരു പള്ളിക്കൂടം എരമല്ലൂരിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ നാമധേയത്തിൽ സ്ഥാപിതമായി.


1917  ഇടവം  26. ഒരു  നാടിൻേറ  സ്വപ്നംപോല    ഒരു  വിദ്യാലയം  പ്രവർത്തനം  തുടങ്ങുകയാണ്.  ഒത്തുകൂടിയ  ജനസമക്ഷം വികാരിയച്ചൻ  പ്രഖ്യാപിച്ചു. 'ഇത്  ക്രൈസ്തവർക്കു  മാത്രമുള്ള വിദ്യാലയമല്ല--ഇവിടെ എല്ലാമതസ്ഥരും  ഒത്തുചേർന്ന്  വിദ്യ  അഭ്യസിക്കും.  മേലാളരും    കീഴാളരും  തോളോടു തോൾ ചേർന്ന്  ഒരു  ബഞ്ചിലിരുന്നു  പഠിക്കും.'  അയിത്താചാരങ്ങൾ  കൊടുകുത്തി  വാഴുന്ന  കാലം.  സവർണരുടെ  വിദ്യാലയങ്ങളിൽ  അവർണർക്കു  പ്രവേശനമില്ലാതിരുന്ന കാലത്ത്  വൈദീകൻെറ  ഈ പ്രഖ്യാപനം  പലരും  കണ്ണുു  നനയിച്ചു. ആദ്യവർഷം  ഒന്നാംക്ളാസ്സ്  മാത്രം .എൽ.പി. പൂർത്തിയാകാൻ  മൂന്നുവർഷം  കൂടി  കഴിഞ്ഞു. 1920 - ന്നാലാം ക്ളാസ് ആരംഭിച്ചതോടെ എൽ .പി .സ്കൂൾ പൂർണ്ണ രൂപത്തിലായി.  1930_ൽ  5_ാം  ക്ളാസ്സ് അനുവദിച്ചുകിട്ടി.  ശിവരാമ  കൈമളായിരുന്നു  ആദ്യത്തെ  ഹെഡ്മാസ്റ്റർ    . ഇന്ന് അരൂരിനും എഴുപുന്നയ്ക്കും താങ്ങും തണലുമായി അക്ഷരവെളിച്ചമേകി സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ ഒത്തിരി വ്യക്തികളെ സമ്മാനിച്ച് ശദാബ്ദി കഴിഞ്ഞ് തിളങ്ങി നിൽക്കുന്ന  ഈ വിദ്യാലയത്തിൻെറ പ്രധാനാധയാപകൻ  ശ്രീ.ജോസഫ്  ഫ്രൻസിസ്. സി.എക്സ്. ആണ്.
[[സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/ചരിത്രം|കൂടുതൽ അറിയാൽ]]
==ഭൗതികസൗകര്യങ്ങൽ==     
==ഭൗതികസൗകര്യങ്ങൾ==     
  ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി  12  ക്ളാസ്മുറികളും  ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി  അരൂർ കൃ‍ഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ.
ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി  12  ക്ളാസ്മുറികളും  ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി  അരൂർ കൃ‍ഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
വരി 92: വരി 92:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 127: വരി 127:
|ടി.വി.റോസിലി
|ടി.വി.റോസിലി
|1964 മെയ് -1982 ജൂലൈ
|1964 മെയ് -1982 ജൂലൈ
|
|[[പ്രമാണം:ടി വി റോസിലി .jpg|ലഘുചിത്രം|ടി വി റോസിലി ]]
|-
|-
|7
|7
വരി 142: വരി 142:
|ജെ. സെലിൻ
|ജെ. സെലിൻ
|1988 ഏപ്പ്രിൽ -1990 ഏപ്പ്രിൽ
|1988 ഏപ്പ്രിൽ -1990 ഏപ്പ്രിൽ
|
|[[പ്രമാണം:ജെ. സെലിൻ ..jpg|ലഘുചിത്രം|ജെ. സെലിൻ]]
|-
|-
|10
|10
|എം. ജെ. ജോൺ
|എം. ജെ. ജോൺ
|1990 മെയ് -1991 മാർച്ച്
|1990 മെയ് -1991 മാർച്ച്
|
|[[പ്രമാണം:എം ജെ ജോൺ .jpg|ലഘുചിത്രം|എം ജെ ജോൺ ]]
|-
|-
|11
|11
|പി. സി. അഗസ്റ്റിൻ
|പി. സി. അഗസ്റ്റിൻ
|1991 ഏപ്പ്രിൽ - 2000 മെയ്
|1991 ഏപ്പ്രിൽ - 2000 മെയ്
|
|[[പ്രമാണം:പി സി അഗസ്റ്റിൻ .jpg|ലഘുചിത്രം|പി സി അഗസ്റ്റിൻ ]]
|-
|-
|12
|12
|കെ. ജെ. വർഗ്ഗീസ്
|കെ. ജെ. വർഗ്ഗീസ്
|2000 ജുൺ -2006 മാർച്ച്
|2000 ജുൺ -2006 മാർച്ച്
|
|[[പ്രമാണം:കെ ജെ വർഗീസ് .jpg|ലഘുചിത്രം|കെ ജെ വർഗീസ് ]]
|-
|-
|13
|13
|വി. ജെ. പീറ്റർ
|വി. ജെ. പീറ്റർ
|2006 ഏപ്പ്രിൽ -2007 മാർച്ച്
|2006 ഏപ്പ്രിൽ -2007 മാർച്ച്
|
|[[പ്രമാണം:വി.ജെ. പീറ്റർ.jpg|ലഘുചിത്രം|വി.ജെ.പീറ്റർ]]
|-
|-
|14
|14
|എം. ഒ. മാത്യുസ്
|എം. ഒ. മാത്യുസ്
|2007 ഏപ്പ്രിൽ -2014 മാർച്ച്
|2007 ഏപ്പ്രിൽ -2014 മാർച്ച്
|
|[[പ്രമാണം:എം.ഒ.മാത്യൂസ്.jpg|ലഘുചിത്രം|എം.ഒ.മാത്യൂസ്]]
|-
|-
|15
|15
|ജോസഫ് ഫ്രാൻസ്സീസ് .സി എക്സ്
|ജോസഫ് ഫ്രാൻസ്സീസ് .സി എക്സ്
|2014 ഏപ്പ്രിൽ -
|2014 ഏപ്പ്രിൽ -2023 മെയ് 31
|[[പ്രമാണം:സി. എക്സ്.ജോസഫ് ഫ്രാൻസിസ്.jpg|ലഘുചിത്രം|സി. എകസ്.ജോസഫ് ഫ്രാൻസിസ്]]
|-
|16
|ലിജിമണി പി ജെ
|2023 ജൂൺ 01
|
|
|}
|}


 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പന്ത്രണ്ട് വർഷങ്ങളിലായ  തുടർച്ചയായി പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്രമേളയിൽ ഒന്നാം സ്ഥാനം. ഗണിതശാസ്രമേളയിൽ  മൂന്നാം സ്ഥാനം. മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ A+ വിജയം. കൃഷിമുററം പദ്ധതിയിലൂടെ വിദ്യാലയകൃഷിക്കുള്ള പുരസ്ക്കാരം . ജൈവകൃഷിക്ളീനിക്, ഔഷധഗ്രാമം__ ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം, ഊർജസംരക്ഷണപദ്ധതി, റോഡ് സുരക്ഷാപദ്ധതി ,കരുണ, പെയിൻ & പാലിയേറ്റീവ് കെയർ,
                പന്ത്രണ്ട് വർഷങ്ങളിലായ  തുടർച്ചയായി പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്രമേളയിൽ ഒന്നാം സ്ഥാനം. ഗണിതശാസ്രമേളയിൽ  മൂന്നാം സ്ഥാനം. മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ A+ വിജയം. കൃഷിമുററം പദ്ധതിയിലൂടെ വിദ്യാലയകൃഷിക്കുള്ള പുരസ്ക്കാരം . ജൈവകൃഷിക്ളീനിക്, ഔഷധഗ്രാമം__ ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം, ഊർജസംരക്ഷണപദ്ധതി, റോഡ് സുരക്ഷാപദ്ധതി ,കരുണ, പെയിൻ & പാലിയേറ്റീവ് കെയർ,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#   സക്കീർ ഹുസൈൻ_ചിത്രകാരൻ
# സക്കീർ ഹുസൈൻ_ചിത്രകാരൻ (പഠന കാലം 1975 - 1980) ( 2001 -ൽ ലളിതകലാ അക്കാദമി അവാർഡ്,  2002-  ൽ AIFACS ന്യൂഡൽഹി അവാർഡ്, 2013-2014 ൽ കേരള ലളിതകലാ അക്കാദമി യൂത്ത് ഫെലോഷിപ്പ് , ഇന്ത്യ , വിയന്ന, ലണ്ടൻ, ദുബൈ,സ്പെയിൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചിത്ര പ്രദർശനങ്ങൾ.)
#  രാഷ്രപതിയുടെ അവാർ‍ഡ് ലഭിച്ച  സി.ആർ.പി.എഫ്.ജവാൻ വിമൽ.
#  രാഷ്രപതിയുടെ അവാർ‍ഡ് ലഭിച്ച  സി.ആർ.പി.എഫ്.ജവാൻ വിമൽ.
3. അഡ്വക്കേറ്റ്. സാബു ദിനേശ്,  
3. അഡ്വക്കേറ്റ്. സാബു ദിനേശ്,  
വരി 218: വരി 222:
30. വിജയൻ പഴയവീട്, ..........തുടങ്ങി അനേകം പേർ.
30. വിജയൻ പഴയവീട്, ..........തുടങ്ങി അനേകം പേർ.


==വഴികാട്ടി==.. നാഷണൽ ഹൈവേ 66 ന് പടിഞ്ഞാറുഭാഗത്തായി കൊച്ചുവെളിക്കവല ബസ്റ്റോപ്പിന് തൊട്ട് അരികിലായാണ് വിദ്യാലയം.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
'''<big>പ്രവർത്തനങ്ങൾ</big>'''
|ബസ് Stop ൽ നിന്നും ഒരു മീറ്റർ അകലം മാത്രം.
 
* -- സ്ഥിതിചെയ്യുന്നു.
* ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകൾ
|}
* കൃഷിമുറ്റം പദ്ധതി
|}
* സ്കൂൾ മാഗസിൻ
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* ഗസ്റ്റോ (ഹലോ ഇംഗ്ലീഷ് പ്രോഗ്രാം )
{{#multimaps:9.8247° N, 76.3145° E |zoom=13}}
* മലയാളത്തിളക്കം.
<!--visbot  verified-chils->-->
* ലഹരിക്കെതിരെ ...... .(ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ച...)
* കാരുണ്യസഹായനിധി പ്രവർത്തനങ്ങൾ.
* മിഴിവ് യൂട്യൂബ് ചാനൽ (ശാസ്ത്രം,ഗണിതം,ഇംഗ്ളീഷ് വിഷയങ്ങളുമായി ബന്ധപ്പെട്ട)
* ഊർജസംരക്ഷണ പദ്ധതി
* റോഡുസുരക്ഷാപ്രവർത്തനങ്ങൾ
* പെയിൻ &പാലിയേറ്റീവ് കെയർ
'''<big>അംഗീകാരങ്ങൾ</big>'''
 
2013 മുതൽ  2017 വരെ തുടർച്ചയായി മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൽക്ക് A+ ഉം 5000 രൂപവീതം ക്യാഷ് പ്രൈസും.
 
ജൈവപച്ചക്കറികൃഷിക്ക് പലവർഷങ്ങളായി അരൂർ പഞ്ചായത്തുതലത്തിൽ രണ്ടും, മൂന്നും സ്ഥാനങ്ങൾ.
 
'''<big>സ്ക്കൂൾ മാഗസിൻ</big>'''<gallery showfilename="yes" caption="മാഗസിൻ ">
</gallery>
[[പ്രമാണം:മാഗസിൻ .pdf|ലഘുചിത്രം|മാഗസിൻ ]]
 
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*നാഷണൽ ഹൈവേ 66 ന് പടിഞ്ഞാറുഭാഗത്തായി കൊച്ചുവെളിക്കവല ബസ്റ്റോപ്പിന് തൊട്ട് അരികിലായാണ് വിദ്യാലയം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.ബസ് Stop ൽ നിന്നും ഒരു മീറ്റർ അകലം മാത്രം.സ്ഥിതിചെയ്യുന്നു.
* ചേർത്തല ഭാഗത്തു നിന്ന് വരുന്നവർ എരമല്ലൂരിനും ചന്തിരൂർ പാലത്തിനും ഇടയിലുള്ള കൊച്ചുവെളിക്കവല ബസ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ച് കടന്നാൽ ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ ബസ്റ്റോപ്പിനരികിൽ കാണുന്ന ഗേറ്റിലൂടെ സ്ക്കൂളിൽ പ്രവേശിക്കാം.
* എറണാകുളം ഭാഗത്തുനിന്ന് വരുന്നവർ ചന്തിരൂർ പാലത്തിന് ശേഷം ഉളള കൊച്ചുവെളിക്കവല ബസ്റ്റോപ്പിൽ ഇറങ്ങി ബസ്റ്റോപ്പിന് അരികിലുളള ഗേറ്റിലൂടെ സ്ക്കൂളിനകത്ത് പ്രവേശിക്കാം.
* കൊച്ചുവെലിക്കവലയിൽ നിന്നും എഴുപുന്ന ശ്രീനാരായണപുരം റോഡിലൂടെ പ്രവേശിച്ചാൽ വലതുഭാഗത്തായി ആദ്യം കാണുന്ന ഗേറ്റിലൂടെയും സ്ക്കൂളിൽ പ്രവേശിക്കാം.
----
{{Slippymap|lat=9.83497|lon=76.30903|zoom=20|width=full|height=400|marker=yes}}
 
==അവലംബം==
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446148...2541316" എന്ന താളിൽനിന്ന് ശേഖരിച്ചത്