ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി (മൂലരൂപം കാണുക)
11:39, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
[[പ്രമാണം:42054യുറീക്ക.jpg|പകരം=42054യുറീക്ക|ലഘുചിത്രം|42054യുറീക്ക]] | [[പ്രമാണം:42054യുറീക്ക.jpg|പകരം=42054യുറീക്ക|ലഘുചിത്രം|42054യുറീക്ക]] | ||
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാനോത്സവമാണ് യുറീക്കാ വിജ്ഞാനോത്സവം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ വീട്ടിലിരുന്നാണ് അറിവുത്സവത്തിൽ പങ്കെടുത്തത്. കളിക്കാനും പാടാനും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ളൊരു വേദിയാണിത് വീടും പരിസരവുമായിരുന്നു ഈ വർഷത്തെ വേദി. ഡിസംബർ- ജനുവരി മാസങ്ങളിലാണ് അറിവുത്സവം നടക്കുന്നത്. ധാരാളം കുട്ടികളും കഴിവും അറിവും ഇതിൽ പങ്കുവച്ചു. | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാനോത്സവമാണ് യുറീക്കാ വിജ്ഞാനോത്സവം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ വീട്ടിലിരുന്നാണ് അറിവുത്സവത്തിൽ പങ്കെടുത്തത്. കളിക്കാനും പാടാനും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ളൊരു വേദിയാണിത് വീടും പരിസരവുമായിരുന്നു ഈ വർഷത്തെ വേദി. ഡിസംബർ- ജനുവരി മാസങ്ങളിലാണ് അറിവുത്സവം നടക്കുന്നത്. ധാരാളം കുട്ടികളും കഴിവും അറിവും ഇതിൽ പങ്കുവച്ചു. | ||
'''<u>സോഷ്യൽ സയൻസ് ക്ലബ്</u>''' | |||
'''ഹിരോഷിമ - നാഗസാക്കി ദിനം - ആഗസ്റ്റ് 6,9.''' | |||
2021-22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു. ചിത്രരചന, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾ വളരെ താൽപര്യത്തോടെ പങ്കെടുത്തു. ക്വിസ് മത്സരവിജയി - നേഹ റെജി std IV. ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗ മത്സരം നടത്തി. |