emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,244
തിരുത്തലുകൾ
(ചെ.)No edit summary |
|||
വരി 41: | വരി 41: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഇടപ്പളളിയിലുള്ള സർക്കാർ വിദ്യാലയമാണ് ഇടപ്പള്ളി ഗവ.യു പി സകൂൾ ഉവിടെ 5 മുതൽ 7 വരെ ക്ലാസ്സുകൾ ഉണ്ട്. 90 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഇടപ്പളളിയിലുള്ള സർക്കാർ വിദ്യാലയമാണ് ഇടപ്പള്ളി ഗവ.യു പി സകൂൾ. ഉവിടെ 5 മുതൽ 7 വരെ ക്ലാസ്സുകൾ ഉണ്ട്. 90 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു | ||
==ചരിത്രം== | ==ചരിത്രം== | ||
ഈ വിദ്യാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയുമ്പോൾ സമീപ സ്ക്കൂളുകളായ ഗവ.എൽ.പി.സ്ക്കൂൾ, ട്രെയിനിംങ് സ്ക്കൂൾ എന്നിവയെപ്പറ്റിയും പ്രതിപാദിക്കേണ്ടിയിരിക്കുന്നു.ആദ്യകാലത്ത് ഈ വിദ്യാലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആൺകുട്ടികൾക്ക് മാത്രമായി ഒന്നു മുതൽ ഏഴു വരെയുളള സ്ക്കൂലായിരുന്നു നിലനിന്നിരുന്നത്. അതോടൊപ്പം പെൺകുട്ടികൾക്കായുളള വിദ്യാലയം ഇന്ന് ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ആണ് ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഇടപ്പള്ളി കൃഷ്ണ രാജ എന്ന വലിയ തമ്പുരാന്റെ കാലത്ത് ആൺ പളളിക്കൂടത്തോടനുബന്ധിച്ച് കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ 1816 ൽ ആരംഭിച്ചു. ഈ സ്ക്കൂളാണ് 1944 ൽ ഇന്നത്തെ യു.പി.സ്ക്കൂളിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി മിഡിൽ സ്ക്കൂൾ എന്ന പേരിൽ തുടർന്ന് പോന്നത്. കാലക്രമേണ ഇത് യു.പി.സ്ക്കൂളായി മാറുകയും ചെയ്തു. | ഈ വിദ്യാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയുമ്പോൾ സമീപ സ്ക്കൂളുകളായ ഗവ.എൽ.പി.സ്ക്കൂൾ, ട്രെയിനിംങ് സ്ക്കൂൾ എന്നിവയെപ്പറ്റിയും പ്രതിപാദിക്കേണ്ടിയിരിക്കുന്നു.ആദ്യകാലത്ത് ഈ വിദ്യാലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആൺകുട്ടികൾക്ക് മാത്രമായി ഒന്നു മുതൽ ഏഴു വരെയുളള സ്ക്കൂലായിരുന്നു നിലനിന്നിരുന്നത്. അതോടൊപ്പം പെൺകുട്ടികൾക്കായുളള വിദ്യാലയം ഇന്ന് ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ആണ് ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഇടപ്പള്ളി കൃഷ്ണ രാജ എന്ന വലിയ തമ്പുരാന്റെ കാലത്ത് ആൺ പളളിക്കൂടത്തോടനുബന്ധിച്ച് കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ 1816 ൽ ആരംഭിച്ചു. ഈ സ്ക്കൂളാണ് 1944 ൽ ഇന്നത്തെ യു.പി.സ്ക്കൂളിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി മിഡിൽ സ്ക്കൂൾ എന്ന പേരിൽ തുടർന്ന് പോന്നത്. കാലക്രമേണ ഇത് യു.പി.സ്ക്കൂളായി മാറുകയും ചെയ്തു. |