ഗവ.യു .പി .സ്കൂൾ വയക്കര (മൂലരൂപം കാണുക)
11:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
SURESHBABU (സംവാദം | സംഭാവനകൾ) (ചെ.) (→വഴികാട്ടി) |
SURESHBABU (സംവാദം | സംഭാവനകൾ) |
||
വരി 68: | വരി 68: | ||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾനടത്തുന്നതുകൊണ്ടുതന്നെ ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൊയ്യാൻ സ്കൂളിന് സാധിക്കുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, | പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾനടത്തുന്നതുകൊണ്ടുതന്നെ ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൊയ്യാൻ സ്കൂളിന് സാധിക്കുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, | ||
ഇൻലന്റ് മാസിക 'ഇളംമൊഴികൾ, | '''ഇൻലന്റ് മാസിക 'ഇളംമൊഴികൾ'''' | ||
കുട്ടികളുടെ രചനകളെ പ്രസിദ്ധീകരിക്കുന്നതിലൂടെ അവരുടെ പഠനതാൽപര്യം ,രചനാശേഷീവികാസം,രക്ഷാകൃതൃ സമൂഹവുമായുള്ള ബന്ധം എന്നിവ വദ്ധിപ്പിക്കാനും വേണ്ടിയാണ് ഇളംമൊഴികൾ ആരംഭിച്ചത്.ഒരു ഇൻലന്റിന്റെ വലുപ്പിലുള്ള ഒരു കുഞ്ഞുമാസിക തയ്യാറാക്കുകയും അതു കുട്ടികളിലും പൊതുസമൂഹത്തിലും പ്രചരിപ്പിക്കുക എന്നതായിരിന്നു പ്രധാന ഉദ്ദേശ്യം. അധ്യാപകർ ,പൂർവ്വ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ ഓരോ ലക്കവും മികവുള്ളതായിത്തീർക്കാൻ സാധിക്കുന്നുണ്ട്. ഈ മാഗസിനിലൂടെ വിദ്യാലയത്തിന് പൊതു സമൂഹത്തിൽ സ്വീകാര്യത വർദ്ധിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. | |||
കുട്ടികളുടെ ആകാശവാണി, | കുട്ടികളുടെ ആകാശവാണി, |