സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി (മൂലരൂപം കാണുക)
10:59, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022S
Xavier1948 (സംവാദം | സംഭാവനകൾ) |
Xavier1948 (സംവാദം | സംഭാവനകൾ) (S) |
||
വരി 65: | വരി 65: | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു. | |||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് | |||
== ചരിത്രം == | == ചരിത്രം == | ||
മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ൽ രുപംകൊണ്ട മുട്ടാർ പഞ്ചായത്തിൽ ഉള് പ്പെടുന്ന പ്രദേശമാണ് മിത്രക്കരി. പഴമക്കാര്‍ പരമ്പരാഗതമായി പല ഐതീഹ്യ കഥകളും ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങള്‍ വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയില്‍ നിന്ന് മിത്രങ്ങളാല് പടുത്തയര്ത്തപ്പെട്ട പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രന് എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.1948 ല്‍ കര്‍മ്മലീത്ത സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ മിത്രക്കരിയില് സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡില്‍ സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയില് ആണ് സ്കൂള്‍ സ്ഥാപനം നടത്തിയത്. സി. അനന്സിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ല്‍ ഗേള്‍സ് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടപ്പോള്, മാനേജര്‍ ഫാ. ജോസഫ് കൈതപ്പറമ്പില് ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് . അഭിവന്ദ്യ മാര്‍ മാത്യ കാവുകാട്ട് തിരുമേനിയാണ് ഹൈസ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചത്. 1969 - 70 ലാണ് മിക്സഡ് സ്കൂളായി മാറിയത്| | മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ൽ രുപംകൊണ്ട മുട്ടാർ പഞ്ചായത്തിൽ ഉള് പ്പെടുന്ന പ്രദേശമാണ് മിത്രക്കരി. പഴമക്കാര്‍ പരമ്പരാഗതമായി പല ഐതീഹ്യ കഥകളും ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങള്‍ വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയില്‍ നിന്ന് മിത്രങ്ങളാല് പടുത്തയര്ത്തപ്പെട്ട പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രന് എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.1948 ല്‍ കര്‍മ്മലീത്ത സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ മിത്രക്കരിയില് സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡില്‍ സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയില് ആണ് സ്കൂള്‍ സ്ഥാപനം നടത്തിയത്. സി. അനന്സിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ല്‍ ഗേള്‍സ് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടപ്പോള്, മാനേജര്‍ ഫാ. ജോസഫ് കൈതപ്പറമ്പില് ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് . അഭിവന്ദ്യ മാര്‍ മാത്യ കാവുകാട്ട് തിരുമേനിയാണ് ഹൈസ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചത്. 1969 - 70 ലാണ് മിക്സഡ് സ്കൂളായി മാറിയത്| |