ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:56, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 6: | വരി 6: | ||
== സ്‍കൂൾ ബസ് == | == സ്‍കൂൾ ബസ് == | ||
[[പ്രമാണം:48482-bus.png|പകരം=|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | [[പ്രമാണം:48482-bus.png|പകരം=|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | ||
ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന സൗകര്യത്തിൽ ഒന്നാണ് വാഹനസൗകര്യം അഥവാ യാത്രാസൗകര്യം. കരുളായി ഗ്രാമപഞ്ചായത്ത് ഒരു മലയോര പ്രദേശമായ അതുകൊണ്ടുതന്നെ പല കുട്ടികൾക്കും യാത്രാ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരം എന്നപോലെ 2019-ൽ ബഹുമാനപ്പെട്ട | ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന സൗകര്യത്തിൽ ഒന്നാണ് വാഹനസൗകര്യം അഥവാ യാത്രാസൗകര്യം. കരുളായി ഗ്രാമപഞ്ചായത്ത് ഒരു മലയോര പ്രദേശമായ അതുകൊണ്ടുതന്നെ പല കുട്ടികൾക്കും യാത്രാ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരം എന്നപോലെ 2019-ൽ ബഹുമാനപ്പെട്ട നിലമ്പൂർ എം.എൽ.എ ശ്രീ പി.വി അൻവർ സ്കൂളിന് സ്വന്തമായി ഒരു ബസ് എം.എൽ.എ ഫണ്ടിൽ നിന്നും നൽകി. കരുളായിയിലെ എല്ലാ പ്രാന്ത പ്രദേശങ്ങളിലൂടെയും ഈ ബസ് സഞ്ചരിക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് സൗജന്യ യാത്രയും സ്കൂൾ ബസ്സിൽ ലഭ്യമാണ്. | ||
നിലമ്പൂർ | |||
== ലാബ് == | == ലാബ് == | ||
അതിവിശാലമായ സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ പഠനം ഉറപ്പാക്കുന്നതിൽ ഈ ലാബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. | അതിവിശാലമായ സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ പഠനം ഉറപ്പാക്കുന്നതിൽ ഈ ലാബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. | ||
വരി 32: | വരി 28: | ||
[[പ്രമാണം:48482Prabhathabhakshanampic2.jpeg|ഇടത്ത്|ലഘുചിത്രം|144x144ബിന്ദു]] | [[പ്രമാണം:48482Prabhathabhakshanampic2.jpeg|ഇടത്ത്|ലഘുചിത്രം|144x144ബിന്ദു]] | ||
നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു. | നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു. | ||
== സ്‍കൂൾ ഉച്ചഭക്ഷണ പദ്ധതി == | |||
സർക്കാർ നിർദ്ദേശമനുസരിച്ചുള്ള ഉച്ചഭക്ഷണം വളരെ വിഭവസമൃദ്ധമായി തന്നെ കുട്ടികൾക്ക് നൽകാൻ പ്രതിജ്ഞാബദ്ധരായ ഉച്ചഭക്ഷണ കമ്മിറ്റി എക്കാലവും പുള്ളിയിൽ ജിയുപി സ്കൂളിൻറെ മുതൽക്കൂട്ടു കളിൽ ഒന്നാണ്. എല്ലാ ദിവസവും ചോറും കറിയും കൂടാതെ രണ്ട് വിഭവങ്ങളും അടങ്ങുന്നതാണ് ഈ സ്കൂളിലെ ഉച്ചഭക്ഷണം. | |||
വളർച്ചാ ഘട്ടങ്ങളിൽ കുട്ടികൾക്ക് അനിവാര്യമായ പോഷക ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി കമ്മിറ്റി അംഗങ്ങൾ മാസത്തിലൊരിക്കൽ | |||
കൂടുകയും സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട്..സർക്കാർ നിർദേശപ്രകാരം തന്നെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു തവണ പാലും ഒരു ദിവസം മുട്ടയും നൽകി വരുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഒരു സ്പെഷ്യൽ ഭക്ഷണം കുട്ടികൾക്ക് നൽകിവരുന്നു. സ്കൂൾ പച്ചക്കറി കൃഷിയിൽ നിന്നു മുള്ള വിളവുകളും കുട്ടികൾക്ക് വേണ്ടി വിഭവങ്ങൾ ആവാറുണ്ട്. | |||
== സ്‍റ്റേജ് == | == സ്‍റ്റേജ് == |