ഗവ.എൽ.പി.എസ് .പെരുമ്പളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:40, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022saukaryanghal
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(saukaryanghal) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂൾ കെട്ടിടം ,പ്രീ പ്രൈമറി വിഭാഗം രണ്ടു ക്ലാസുകൾ ൧ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ ,വിശാലമായ ക്ലാസ്സ്മുറികൾ ,വളരെ മനോഹരമായ സ്കൂൾ അങ്കണത്തിൽ മഴ മറയിൽ ചെയ്തിരിക്കുന്ന പച്ചക്കറി കൃഷിയും മനോഹരവുമായ പൂന്താട്ടവും ,ജൈവവൈവിധ്യ ഉദ്യാനവും വൃക്ഷ ലതാതികളും കൊണ്ട് സമ്പന്നമാണ് ഞങ്ങളുടെ സ്കൂൾ അന്തരീക്ഷം .സൗകര്യങ്ങളോടു കൂടിയ ഐ .ടി ലാബ് ,പ്രൊജക്ടർ ,സ്കൂൾ ലൈബ്രറി എന്നിവയും ഉണ്ട് .വൃത്തിയുള്ള പാചക പുരയും ടോയ്‌ലറ്റും ഉണ്ട് . |