ഗവ. യൂ.പി.എസ്. പുതിച്ചൽ (മൂലരൂപം കാണുക)
08:56, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 80: | വരി 80: | ||
'''165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 658 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രൈമറി അധ്യാപകരും 7 മറ്റു തൊഴിലാളികളും നിലവിലുണ്ട്.''' | '''165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 658 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രൈമറി അധ്യാപകരും 7 മറ്റു തൊഴിലാളികളും നിലവിലുണ്ട്.''' | ||
* പ്രീ-പ്രൈമറി | |||
* ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം | |||
* പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം | |||
* IT ലാബ് | |||
* ലൈബ്രറി സൗകര്യം | |||
* ക്ലാസ് ലൈബ്രറികൾ | |||
* എല്ലാ റൂട്ടുകളിലേക്കുമുള്ള വാഹന സൗകര്യം | |||
* കായിക പരിശീലനത്തിന് കളിസ്ഥലം | |||
* കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള പാർക്ക് | |||
* പരിസ്ഥിതി സംരക്ഷണ മനോഭാവം വിദ്യാർത്ഥികളിൽ ഉളവാക്കാനായി ജൈവവൈവിധ്യ പാർക്ക്. | |||
* കൃഷിയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള കൃഷിത്തോട്ടം. | |||
* ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരം അറബിക്, സംസ്കൃത പഠനം | |||
* കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കാനായി പ്രവർത്തി പരിചയ ക്ലാസുകൾ. | |||
* ടാലന്റ് ലാബുകൾ | |||
* വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, മാധ്യമം, ദേശാഭിമാനി തുടങ്ങിയ വർത്തമാന പത്രങ്ങളുടെ പാരായണ സൗകര്യം | |||
* പഠനോപകരണ വിതരണം | |||
* CWSN കുട്ടികൾക്കുള്ള പിന്തുണ പ്രവർത്തനങ്ങൾ | |||
* ഭവന സന്ദർശനം | |||
* വിവിധ ക്ലബ്ബുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||