ഗവ.യു.പി.എസ് അളനാട് (മൂലരൂപം കാണുക)
22:59, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിൽ പാലാപ്രദേശത്തെ അളനാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയമാണിത് | കോട്ടയം ജില്ലയിൽ പാലാപ്രദേശത്തെ അളനാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയമാണിത് | ||
== ചരിത്രം == | == ചരിത്രം == | ||
അളനാട് എൻ .എസ്.എസ് . | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിൽ പെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. കൂടുതൽ വായിക്കുക.1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്.എസ് .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു തയ്യിൽ കുടുംബത്തിലെ അയ്യപ്പൻ നായരായിരുന്നു ആദ്യ സ്കൂൾ മാനേജർ.ആരംഭകാലത്ത് അധ്യാപകർക്ക് ശമ്പളത്തിനുപകരം ഓരോ കുട്ടികളുടേയുംവീട്ടിൽ നിന്നുംആഹാരം കൊടുക്കുകയും തയ്യിൽ കുടുംബത്തിൽ താമസിപ്പിക്കുകയും ചെയ്തുവന്നു.[[ഗവ.യു.പി.എസ് അളനാട്/ചരിത്രം|കൂടുതൽ വായിക്കുക.]] . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |