"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്, വിശാലമായ ലൈബ്രറി & റീഡിംഗ് റൂം ,വിസ്തൃതമായ കളിസ്ഥലം, പാചകപ്പുര, സ്റ്റോർ റൂം എന്നീ സൗകര്യങ്ങളുളള മനോഹരമായ വിദ്യാലയമാണ് ഇത്. തിരുവമ്പാടി അങ്ങാടിയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും നഗരത്തിൻറെ തിരക്കുകളിൽ നിന്ന് മാറിയാണ് വിദ്യാലയം നിലകൊള്ളുന്നത്. മൂന്ന് നിലകളിലായി പണികഴിപ്പിച്ചിട്ടുളള വിദ്യാലയത്തിൻറെ കെട്ടിടങ്ങൾ പുതിയവയാണ്. ഗാന്ധിജിയുടെ 150 ആം ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന ഗാന്ധി പാർക്ക് അടക്കം മനോഹരമായ ഒരു ഉദ്യാനവും വിദ്യാലയത്തിന് ഉണ്ട്. | {{PSchoolFrame/Pages}} | ||
== ഭൗതികസൗകര്യങ്ങൾ == | |||
[[പ്രമാണം:47332 Gandhi statue.jpg|ലഘുചിത്രം|235x235ബിന്ദു|സ്കള് മുറ്റത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമ]] | |||
33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്, വിശാലമായ ലൈബ്രറി & റീഡിംഗ് റൂം ,വിസ്തൃതമായ കളിസ്ഥലം, പാചകപ്പുര, സ്റ്റോർ റൂം എന്നീ സൗകര്യങ്ങളുളള മനോഹരമായ വിദ്യാലയമാണ് ഇത്. തിരുവമ്പാടി അങ്ങാടിയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും നഗരത്തിൻറെ തിരക്കുകളിൽ നിന്ന് മാറിയാണ് വിദ്യാലയം നിലകൊള്ളുന്നത്. മൂന്ന് നിലകളിലായി പണികഴിപ്പിച്ചിട്ടുളള വിദ്യാലയത്തിൻറെ കെട്ടിടങ്ങൾ പുതിയവയാണ്. ഗാന്ധിജിയുടെ 150 ആം ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന ഗാന്ധി പാർക്ക് അടക്കം മനോഹരമായ ഒരു ഉദ്യാനവും വിദ്യാലയത്തിന് ഉണ്ട്. | |||
8 ക്ലാസ് മുറികൾ സ്മാർട് ക്ലാസുകളാണ്. 16 കംപ്യൂട്ടറുകൾ, എട്ട് പ്രൊജക്ടറുകൾ എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്. ധാരാളം ജലമുളള കിണർ സ്കൂളിന്റെ ഐശ്വര്യമാണ്. ആധുനിക സൗകര്യത്തോടെ പണികഴിപ്പിച്ച രണ്ട് നിലകളുളള ടോയ് ലറ്റ് സ്കൂളിന്റെ പ്രധാന സൗകര്യങ്ങളിൽ ഒന്നാണ്. |