"ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
           ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ഈ വിദ്യാലയം  ഇപ്പോൾ 4 ഏക്കർ 44 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒറ്റമതിൽ കെട്ടിനകത്ത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്ന വിദ്യാലയവും 5 മുതൽ പ്ലസ്റ്റു വരെയുള്ള ഹയർ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു.

           പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്. 2017 വരെ ഏകദാശം 10 വർഷം പി റസിയ ടീച്ചർ പ്രഥമാദ്ധ്യാപികയായിരുന്ന ഈവിദ്യാലയം 2017 ജൂൺ മുതൽ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ദു ടീച്ചർ, ശാലിനി ടീച്ചർ, റാഷിദ് മാസ്റ്റർ എന്നിവർ സ്കൂൾ പുരോഗതിക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
           പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്. 2017 വരെ ഏകദാശം 10 വർഷം പി റസിയ ടീച്ചർ പ്രഥമാദ്ധ്യാപികയായിരുന്ന ഈവിദ്യാലയം 2017 ജൂൺ മുതൽ 2019 വരെ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിലും 2019 മുതൽ 2021വരെ പ്രഥമാദ്ധ്യാപിക രാജ്വേശ്വരി ടീച്ചറുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.2021 മുതൽ പ്രഥമാദ്ധ്യാപകൻ രഘു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കുൾ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.

         പണ്ട് ഈ വിദ്യാലയം ജി.എൽ.പി.സ്കൂൾ വെളിയങ്കോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്നാണറിയപ്പെടുന്നത്.  ഈ പ്രദേശത്ത് ആശാരിത്തെരുവ് എന്നറിയപ്പെട്ടിരുന്ന ഒരു മേഖല  ഉണ്ടായിരുന്നു.  ആശാരിത്തെരുവ് പിന്നീട് ഗ്രാമം എന്ന വിളിപ്പേരിലറിയപ്പെടുകയും ഈ പ്രദേശത്തെ പോസ്റ്റോഫീസ് പോസ്റ്റ് ഗ്രാമം ആവുകയും ചെയ്തു. വെളിയങ്കോട് ഗ്രാമം പ്രദേശത്തു നിന്നുള്ള കുട്ടികൾ കൂടുതൽ ഈ വിദ്യാലയത്തിൽ പഠിക്കുന്നതിനാൽ "ഗ്രാമം" എന്ന പദം കൂടി സ്കൂളിന്റെ പേരിനോടു കൂട്ടു ചേർന്നു.

169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438635" എന്ന താളിൽനിന്ന് ശേഖരിച്ചത്