"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 87: വരി 87:

*സംഘടനകൾ
*സംഘടനകൾ
** ലിറ്റിൽ കൈറ്റ് സ്  വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
** ലിറ്റിൽ കൈറ്റ് സ്  വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
*കെ.സി.എസ്.എൽ| പെൺകുട്ടികളുടെ എണ്ണം
*കെ.സി.എസ്.എൽ
വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു.

ആനിമേറ്റർ - സിസ്റ്റർ. എൽസ സി.എം.സി.   
ആനിമേറ്റർ - സിസ്റ്റർ. എൽസ സി.എം.സി.   
വരി 100: വരി 100:
ഗൈഡ് ക്യാപ്റ്റൻ - സി. ഗ്ലാഡിസ് സി.എം.സി,, ശ്രീ. പ്രിൻസ് ജോസഫ്
ഗൈഡ് ക്യാപ്റ്റൻ - സി. ഗ്ലാഡിസ് സി.എം.സി,, ശ്രീ. പ്രിൻസ് ജോസഫ്
*ജൂനിയർ റെഡ്ക്രോസ്
*ജൂനിയർ റെഡ്ക്രോസ്
കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.കൗൺസിലർ - ശ്രീമതി. ശാരദാമ്മാൾ പി.വി
കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.
 
കൗൺസിലർ - ശ്രീമതി.ജോസ്മി  ടോം.
*പി.ടി.എ
*പി.ടി.എ
സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യ‍മായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവ‍ർത്തിക്കുന്നു.
സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യ‍മായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവ‍ർത്തിക്കുന്നു.
*വിദ്യരംഗം കലാസാഹിത്യവേദി  
*വിദ്യരംഗം കലാസാഹിത്യവേദി  
കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു.
കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു.
ചെയർമാൻ - സി. ഡെൽഫിൻ ജേക്കബ്
 
ചെയർമാൻ - ശ്രീമതി. ജോസഫൈൻ  ജിനു ജോസ്
*സഹകരണ സംഘം
*സഹകരണ സംഘം
പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - ക്ല‍പ്തം നമ്പർ‍ K.986,1999-2000 അദ്ധ്യായന വര്ഷത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - ക്ല‍പ്തം നമ്പർ‍ K.986,1999-2000 അദ്ധ്യായന വര്ഷത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437947" എന്ന താളിൽനിന്ന് ശേഖരിച്ചത്