ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,226
തിരുത്തലുകൾ
(→നേട്ടങ്ങൾ: photo upload) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. Antony's Glps Ezhupunna}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴവിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കോടന്തുരുത്ത് പഞ്ചായത്തിൽ ഉൾപ്പെടുന്ന എഴുപുന്ന എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻറ് ആൻ്റണീസ് ഗവ എൽ പി സ്ക്കൂൾ എഴുപുന്ന തെക്ക്.ഇത് ഗവൺമെൻ്റ സ്ഥാപനമാണ് | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=സെന്റ്. ആന്റണിസ് ഗവണ്മെന്റ് എൽ പി എസ് | |സ്ഥലപ്പേര്=സെന്റ്. ആന്റണിസ് ഗവണ്മെന്റ് എൽ പി എസ് | ||
വരി 66: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
ഏകദേശം75വ൪ഷം മു൯പ്,ശ്രീ.ജോ൪ജ്ജ്പീററ൪കരുമാഞ്ചേരില് അവരുടെ കയ൪ഫാക്ടറിയിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി തുടങ്ങിയ പള്ളിക്കൂടമാണിത്.പിന്നീട് ഇത് സ൪ക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. | |||
പ്രശസ്തരായ ധാരാളംവ്യക്തികള് പഠിച്ചിരുന്ന സ്കൂളാണിത്,പ്രശസ്ത പിന്നണി ഗായിക ശ്രീമതി.ദലീമ ഇവിടെ പഠിച്ചിരുന്നതാണ്.കൂടാതെ പ്രൊഫഷണൽ നാടകരംഗത്ത് പ്രശസ്തനായ പൂ൪൮വിദ്യാ൪ത്ഥി ശ്രീ.എഴുപുന്ന സഹദേവൻ ഇന്നും ഈ വിദ്യാലയത്തിലെ വിദ്യാ൪ത്ഥികളുടെ കലാവാസന പരിപോഷിപ്പിക്കുന്ന അധ്യാപകനായി പ്രവ൪ത്തിക്കുന്നു.കായികരംഗത്ത് പ്രത്യേകിച്ചും ഫുട്ബോളിൽ അമിതമായ താല്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ സ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥികൾ.കേരള സംസ്ഥാന ജൂനിയ൪ ടീമിലംഗമായിരുന്നു ബനറ്റ്മോറിസ്,കേരളസംസ്ഥാന സ്കൂൾ ടീമിനെ തുടർച്ചയായി രണ്ടുവർഷം പ്രതിനിധീകരിച്ച പീറ്റർ ഇമ്മാനുവൽ തുടങ്ങിയവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും കേരള, എം.ജി.യൂണിവേഴ്സിറ്റികൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരങ്ങളാണ് | |||
== ഭൗതികസൗകര്യങ്ങൾ == | |||
ക്ലാസ്സ്മുറികള് 7എണ്ണം ഉണ്ട്.ഹെഡ്മാസ്റ്റ൪ക്ക് പ്രത്യക മുറിയുംഉണ്ട്.റാമ്പുംറെയിലും ഉണ്ട്.ഒരുപാചകപുരയുണ്ട്.ടോയ്ലറ്റ്2എണ്ണം.എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതി ലഭ്യമായിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
=== അക്കാദമികം === | |||
ഭാഷാ നൈപുണികൾ നേടുക.ഇംഗ്ലീഷ്,മലയാളം | |||
ഗണിതപഠനം മധുരതരമാക്കൽ | |||
ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുക | |||
ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന തരത്തിൽ പ്രക്രതിയുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുക പ്രവർത്തിച്ച് പഠിക്കുക എന്ന തത്വമനുസരിച്ച് പാഠഭാഗങ്ങൾ സൂക്ഷ്മ നിരീക്ഷണ,പരീക്ഷണ,ഗവേഷണങ്ങളിലൂടെ പാഠഭാഗളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 107: | വരി 120: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2016 ലെ മെട്രിക് മേളയിൽ സബ്ജില്ലയിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം .2017 ലെ മികവുറ്റസവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം 2017 -18 ലെ സബ്ജില്ലാ കാലൊടിസവത്തിൽ 14 - | [[പ്രമാണം:Post officevisit.JPG|ലഘുചിത്രം|post office]] | ||
2016 ലെ മെട്രിക് മേളയിൽ സബ്ജില്ലയിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം .2017 ലെ മികവുറ്റസവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം 2017 -18 ലെ സബ്ജില്ലാ കാലൊടിസവത്തിൽ 14 -ലാം സ്ഥാനം. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 118: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തുറവൂർ -കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം സ്റ്റോപ്പിന് അടുത്ത്.സ്ഥിതി ചെയുന്നു. എരമല്ലൂർ കവലയിൽ നിന്നു 3 കിലോമീറ്റർ ദൂരം | |||
---- | |||
{{Slippymap|lat=9.80713|lon=76.30423|zoom=18|width=full|height=400|marker=yes}} | |||
{| | |||
==അവലംബം== | |||
<references /> | |||
< |
തിരുത്തലുകൾ