"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:16, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 46: | വരി 46: | ||
* ഗാന്ധിദർശൻ ക്ലബ്ബിന്റെ കൺവീനറായി ശ്രീമതി. ജയന്തി. ബി. യും കോർഡിനേറ്റർ ആയി ശ്രീമതി. ശോഭനകുമാരി. ജി. യും പ്രവർത്തിച്ചു വരുന്നു. | * ഗാന്ധിദർശൻ ക്ലബ്ബിന്റെ കൺവീനറായി ശ്രീമതി. ജയന്തി. ബി. യും കോർഡിനേറ്റർ ആയി ശ്രീമതി. ശോഭനകുമാരി. ജി. യും പ്രവർത്തിച്ചു വരുന്നു. | ||
'''<u><big>സൗഹൃദക്ലബ്ബ്</big></u>''' | |||
സംഘർഷ ഭരിതമായ കൗമാരമനസ്സുകൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഹയർസെക്കന്ററി തലത്തിലെ കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ പ്രശ്നങ്ങൾക്ക് എല്ലായ്പ്പോഴും മാർഗ്ഗ നിർദ്ദേശവും കരുത്തും പകർന്നുകൊണ്ട് അവരോടൊപ്പം പ്രവർത്തിക്കുന്ന ഒന്നാണീ ക്ലബ്ബ്. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ച് കൊണ്ട് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സംശയനിവാരണം ഉണ്ടാക്കുകയും ചെയ്യുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം, അനാരോഗ്യ ബന്ധങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്താനും അതിലേയ്ക്കായി കൗൺസിലിംഗ് പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. കൂടാതെ കുട്ടികൾക്ക് വേണ്ടി അവരുടെ ആശങ്കകൾക്കും സംശയനിവാരണത്തിനുമായി പരാതിപ്പെട്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്. | |||
ഹയർസെക്കന്ററി പ്രിൻസിപ്പാൾ, പി.റ്റി.എ. പ്രസിഡന്റ്, സൗഹൃദലീഡർ, അധ്യാപക പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു സൗഹൃദവേദി രൂപീകരിച്ചു. 29/10/2019 മുതൽ 31/10/2019 വരെ ലോഗോസ് പാസ്റ്ററൽ സെന്റർ നെയ്യാറ്റിൻകരയിൽ വച്ചു നടന്ന ത്രിദിന സഹവാസക്യാമ്പിൽ 2 വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. 42 ഒന്നാം വർഷ ഹയർസെക്കന്ററി കുട്ടികൾ സൗഹൃദ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നു. പ്ലസ് വൺ കുട്ടികളുടെ മാതാപിതാക്കൾക്കായി മക്കളെ അറിയാൻ പ്രോഗ്രാം നടത്തി. മാനസികാരോഗ്യത്തെക്കുറിച്ചും റീപ്രൊഡക്ടീവ് ഹെൽത്തിനെക്കുറിച്ചും വ്യക്തിശുചിത്വത്തെക്കുറിച്ചും വിവിധ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകിവരുന്നു. നവംബർ 20 ന് സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി ജീവിതനൈപുണികളെ ആസ്പദമാക്കി വിദ്യാർത്ഥികൾ ലഘുനാടകങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. |