അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി (മൂലരൂപം കാണുക)
17:21, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 84: | വരി 84: | ||
മനുഷ്യൻറെ മാറിയ ജീവിതശൈലി മനുഷ്യരെ മാറാ രോഗത്തിലേക്ക് എത്തിക്കുന്നു എന്നും നല്ല ജീവിതശൈലി രൂപപ്പെടുത്തുവാൻ നമ്മൾ ശ്രമിക്കണമെന്നും ഹെഡ്മിസ്ട്രസ് ശ്രീമതി. സലീന പി ഷൗക്കത് കുട്ടികളോട് ഉദ്ബോധിപ്പിച്ചു. ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും, വ്യായാമമില്ലായ്മയും നമ്മളെ നിത്യ രോഗികളാക്കി മാറ്റുമെന്നും ആയതിനാൽ പോഷക ആഹാരങ്ങൾ കഴിക്കണമെന്നും ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പരമാവധി കുറയ്ക്കണമെന്നും നിത്യവും വ്യായാമം പരിശീലിക്കണം എന്നും സൂചിപ്പിച്ചു. വീടും പരിസരവും നമ്മുടെ ചുറ്റുപാടുകളും നമ്മളും വൃത്തിയും ശുദ്ധിയും ഉള്ളതായിരിക്കണം എന്നും കുട്ടിക്കാലം മുതലേ ഇത് ശീലിച്ചു വളരണമെന്നും ഓർമിപ്പിച്ചു. | മനുഷ്യൻറെ മാറിയ ജീവിതശൈലി മനുഷ്യരെ മാറാ രോഗത്തിലേക്ക് എത്തിക്കുന്നു എന്നും നല്ല ജീവിതശൈലി രൂപപ്പെടുത്തുവാൻ നമ്മൾ ശ്രമിക്കണമെന്നും ഹെഡ്മിസ്ട്രസ് ശ്രീമതി. സലീന പി ഷൗക്കത് കുട്ടികളോട് ഉദ്ബോധിപ്പിച്ചു. ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും, വ്യായാമമില്ലായ്മയും നമ്മളെ നിത്യ രോഗികളാക്കി മാറ്റുമെന്നും ആയതിനാൽ പോഷക ആഹാരങ്ങൾ കഴിക്കണമെന്നും ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പരമാവധി കുറയ്ക്കണമെന്നും നിത്യവും വ്യായാമം പരിശീലിക്കണം എന്നും സൂചിപ്പിച്ചു. വീടും പരിസരവും നമ്മുടെ ചുറ്റുപാടുകളും നമ്മളും വൃത്തിയും ശുദ്ധിയും ഉള്ളതായിരിക്കണം എന്നും കുട്ടിക്കാലം മുതലേ ഇത് ശീലിച്ചു വളരണമെന്നും ഓർമിപ്പിച്ചു. | ||
=== ബഷീർ ചരമദിനം === | |||
ജൂലൈ 5 ബഷീർ ചരമദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടുത്തുന്ന കുറിപ്പുകൾ, ബഷീർ ചിത്രരചന, ബഷീറിൻറെ കൃതികളുടെ വായനാമത്സരം, ആസ്വാദനം തുടങ്ങിയ പരിപാടികൾ നടത്തി. കുട്ടികളിലെ മികച്ച ചിത്ര രചയിതാവിനും, വായനക്കാരനും, അവതാരകനും, എഴുത്തുകാരനും പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിച്ചു. | |||