"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
15:15, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഒരു വയറൂട്ടാം പദ്ധതി എസ്.പി.സി.
No edit summary |

വരി 22: | വരി 22: | ||
മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആഴ്ചയിൽ രണ്ടു ദിവസം എസ്.പി.സി. ഇളമ്പ ശേഖരിച്ച് നൽകുന്ന പൊതിച്ചോറ് ആറ്റിങ്ങൽ |  മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആഴ്ചയിൽ രണ്ടു ദിവസം എസ്.പി.സി. ഇളമ്പ ശേഖരിച്ച് നൽകുന്ന പൊതിച്ചോറ് ആറ്റിങ്ങൽ എസ്.എച്ച്.ഒ. ശ്രീ. ടി. രാജേഷ്‍കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബുവിന് കൈമാറി ഒരു വയറൂട്ടാം എന്നപദ്ധതിക്ക് തുടക്കംകുറിച്ചു. എസ്.പി.സി. സംസ്ഥാനതലത്തിൽ നടത്തിവരുന്ന പദ്ധതിയാണ് ഒരു വയറൂട്ടാം. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിൽ ഊണ് എത്തിക്കുകയും അവിടെനിന്നും ഓരോ വാർഡിലെയും സന്നദ്ധ പ്രവർത്തകർ വീടുകളിലും സി.എഫ്.എൽ.ടി.സി. ലും എത്തിക്കുകയും ചെയ്യുന്നു. | ||