ജി.എച്ച്.എസ്.എസ്. വക്കം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:14, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022description of school facilities
(ഉപതാൾ സ്രഷ്ടിച്ചു) |
(description of school facilities) |
||
വരി 1: | വരി 1: | ||
1. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
2. യു പി,ഹൈസ്കൂൾ വിഭാഗത്തിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ്സ് ക്ലാസ്സ് മുറികൾ. | |||
3. ഹയർസെക്കന്ററി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികൾ ഉണ്ട്. കിഫ്‌ബി പദ്ധതി വഴിയുള്ള പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. | |||
4.വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന് പുതിയ കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികൾ. | |||
5. അതിവിശാലമായ കളിസ്ഥലം. വർക്കല സബ്ജില്ലാ കായിക മത്സരങ്ങളുടെ വേദി. | |||
6. 100 പേരിലധികം ഉൾകൊള്ളാൻ കഴിയുന്ന ഇൻഡോർ സ്റ്റേഡിയം. | |||
7. ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്. | |||
8. Physics, Chemistry, Biology വിഷയങ്ങൾക്ക് ശാസ്ത്രപോഷിണി ലാബുകളുടെ പഠന പിന്തുണ. | |||
9. സുസ്സജ്ജമായ കമ്പ്യൂട്ടർ ലാബ്. | |||
10.ജില്ലാപഞ്ചായത്ത്, സ്കൂൾ പി.ടി.എ എന്നിവയുടെ സഹകരണത്തോടെ നിർമ്മിച്ച ശ്രീനാരായണ ഗുരു ഹരിതോദ്യാനം. | |||
11. Spc , Little Kites ക്ലബുകൾ. | |||
12. തനത് പ്രതിഭാ പോഷണ പരിപാടിയായ "Talent Bank" | |||
13.പഠന പിന്തുണ അത്യാവശ്യമായ കുട്ടികൾക്കായി തുടങ്ങിയ "ഒപ്പത്തിനൊപ്പം " പദ്ധതി{{PVHSSchoolFrame/Pages}} |