"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
=== ഗ്രന്ഥശാലയിലേക്ക് ഒരു തീർത്ഥയാത്ര ===

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്.പി.സി. ഇളമ്പ സീനിയർ ബാച്ച്‌ സ്കൂളിന് തൊട്ടടുത്തുള്ള ദേശാഭിമാനി ഗ്രന്ഥശാല സന്ദർശിക്കുകയും ലൈബ്രറിയെ നവീകരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതോടൊപ്പം കേഡറ്റുകൾ കൊണ്ടുവന്ന 50 പുസ്തകങ്ങളും കേഡറ്റുകൾ വരച്ച ഗാന്ധിജിയുടെ ചിത്രവും ഗ്രന്ഥശാലക്കുസംഭാവന ചെയ്തു. മാസന്തോറും എസ്.പി.സി. സ്കൂൾ തലത്തിൽ നടത്തുന്ന പ്രശ്നോത്തരിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കീർത്തനജ്യോതിക്ക് ക്യാഷ് പ്രൈസ് നൽകി. ഇതോടൊപ്പം സ്കൂൾ ഗാർഡനിംഗ്, ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന, ദീപം തെളിയിക്കൽ എന്നിവയും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടികളുടെ ഉദ്ഘാടനം ബഹു.മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സുജിത , പ്രിൻസിപ്പാൾ ടി. അനിൽ, എസ്.എം.സി. ചെയർമാൻ ജി. ശശിധരൻ നായർ , എച്ച്.എം. ശ്രീമതി സതിജ, ശ്രീ. സി.എസ്. വിനോദ് , ശ്രീ. എസ്. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. സി.പി.ഒ എം.ബാബു സ്വാഗതവും എ.സി.പി.ഒ സീന വൈ.എസ്. നന്ദിയും പറഞ്ഞു.

=== ഒരു വയറൂട്ടാം പദ്ധതി എസ്.പി.സി. ===
മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആഴ്ചയിൽ രണ്ടു ദിവസം എസ്.പി.സി. ഇളമ്പ ശേഖരിച്ച് നൽകുന്ന പൊതിച്ചോറ് ആറ്റിങ്ങൽ SHO ശ്രീ. T.രാജേഷ്കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബുവിന് കൈമാറി ഒരു വയറൂട്ടാം എന്നപദ്ധതിക്ക് തുടക്കംകുറിച്ചു. എസ്.പി.സി. സംസ്ഥാനതലത്തിൽ നടത്തിവരുന്ന പദ്ധതിയാണ് ഒരു വയറൂട്ടാം. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിൽ ഊണ് എത്തിക്കുകയും അവിടെനിന്നും ഓരോ വാർഡിലെയും സന്നദ്ധ പ്രവർത്തകർ വീടുകളിലും സി.എഫ്.എൽ.ടി.സി. ലും എത്തിക്കുകയും ചെയ്യുന്നു.

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434217" എന്ന താളിൽനിന്ന് ശേഖരിച്ചത്