തിരുത്തലിനു സംഗ്രഹമില്ല
19334-wiki (സംവാദം | സംഭാവനകൾ) |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ പൈങ്കണ്ണൂർ സ്ഥലത്തുളള ഒരു എയിഡഡ്''' | |||
'''വിദ്യാലയമാണ് എ.എൽ.പി.എസ് പൈങ്കണ്ണൂർ.''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൈങ്കണ്ണൂർ | |സ്ഥലപ്പേര്=പൈങ്കണ്ണൂർ | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=186 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=166 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=352 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനില കെ എൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സലാമുദ്ദീൻ | |പി.ടി.എ. പ്രസിഡണ്ട്=സലാമുദ്ദീൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ | ||
|സ്കൂൾ ചിത്രം=19334 | |സ്കൂൾ ചിത്രം=19334 APLS PAINKANNUR.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19334 School Logo..JPG | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 65: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് പൈങ്കണ്ണുർ എ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1960 - ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാ പൈങ്കണ്ണൂരിലെ കുട്ടികളും രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കക്കാരാണ്. 1 മുതൽ 4 വരെ | മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് പൈങ്കണ്ണുർ എ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1960 - ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാ പൈങ്കണ്ണൂരിലെ കുട്ടികളും രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കക്കാരാണ്. 1 മുതൽ 4 വരെ 391 കുട്ടികളും പ്രീ പ്രൈമറിയിൽ 134കുട്ടികളുമാണ് ഇവിടെ പഠിക്കുന്നത്.13 അധ്യാപകർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി വിഭാഗത്തിൻ 6 അധ്യാപകരും 2 ആയമാരും സേവനം ചെയ്യുന്നു.പ്രഭാത ഭക്ഷണം, ഇടവേള ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നന്നായി നടക്കുന്നു . കാര്യക്ഷമമായ PTA കമ്മിറ്റി ഉണ്ട്.സ്ക്കൂൾ കാര്യങ്ങളിൽ രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ഉറച്ച പിന്തുണ ലഭിക്കുന്നുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.അതോടൊപ്പം ദിനാചരണങ്ങൾ, പാര്യതര പ്രവർത്തനങ്ങൾ, വിവിധ മൽസരങ്ങൾ എന്നിവ നടക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3 കെട്ടിടങ്ങൾ , മെച്ചപ്പെട്ട ഭൗതിക സൗകര്യം , 19 ക്ലാസ് മുറികൾ , 3 ക്ലാസുകളിലായി നഴ്സറി പ്രവർത്തിക്കുന്നു.എല്ലാ ക്ലാസുകളിലും ബെഞ്ചുകളും ഡസ്ക്കുകളും ഉണ്ട്. 2 കെട്ടിടങ്ങൾ വൈദ്യുതീകരിച്ചിട്ടുണ്ട്.ലൈറ്റ് , ഫാൻ എന്നിവ എല്ലാ ക്ലാസ് | |||
മുറികളിലും ഉണ്ട്.ഒരു കെട്ടിടം വൈദ്യുതീകരിച്ചിട്ടില്ല.കുടിവെളളത്തിനായി കുഴൽ കിണർ , ടാങ്ക്, പൈപ്പുകൾ എന്നിവ ഉണ്ട്. | |||
മൂത്രപുരകളും ആവശ്യത്തിന് ഉണ്ട്.4 ക്ലാസ്സ് മുറികളിൽ project സംവിധാനമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ കലാകായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നു. | |||
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി നടത്തുന്നു.എന്നും 10 പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ അസംബ്ലി നടത്തുന്നു.2 മുതൽ 4 ക്ലാസ്സ് വരെ യുളള കുട്ടികളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായ് Little Scholar , LSS | |||
പ്രവർത്തനങ്ങൾ , പ്രത്യേക പിൻന്തുണ ആവശ്യമുളള കുട്ടികൾക്ക് " പടവുകൾ " പദ്ധതി തയ്യാറാക്കി നടത്തുന്നു.രണ്ട് പദ്ധതികൾക്കും | |||
Module& Work book തയ്യാറാക്കിയിട്ടുണ്ട്. LSS ന് മികച്ച വിജയം. | |||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!1 | |||
!ഹൈദ്രു മാസ്റ്റർ | |||
!1960 | |||
!1990 | |||
|- | |||
|2 | |||
|ഖാദർ മാസ്റ്റർ | |||
|1990 | |||
|1991 | |||
|- | |||
|3 | |||
|ദേവകി ടീച്ചർ | |||
|1992 | |||
|1994 | |||
|- | |||
|4 | |||
|അബൂബക്കർ മാസ്റ്റർ | |||
|1994 | |||
|1995 | |||
|} | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
വിദ്യാലയത്തിൽ പ്രീ - പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.മലയാളം മീഡിയം കൂടാതെ എല്ലാ ക്ലാസുകളിലും ഒരു ഡിവിഷൻ ഇംഗ്ലീഷ് | |||
മീഡിയം ആരംഭിച്ചു.വിദ്യാലയത്തിൽ 15 വർഷത്തിലധികമായി പ്രഭാത ഭക്ഷണം , ഇടവേള ഭക്ഷണം തുടങ്ങിയവ നൽക്കുന്നു. | |||
ദിവസവും ഒരു മണിക്കൂർ അധികപഠനം കണ്ടെത്തി ക്ലാസ് നൽക്കുന്നു. | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
4 Projector ക്ലാസുകളുണ്ട്. | |||
== ചിത്രശാല == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable" | |||
|+ | |||
!1 | |||
!ബാവഹാജി | |||
!1960 | |||
!1975 | |||
|- | |||
|2 | |||
|അബ്ദുൾ അസീസ് ഹാജി | |||
|1975 | |||
|2006 | |||
|- | |||
|3 | |||
|വി.പി.സുഹ്റ | |||
|2006 | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10. | വളാഞ്ചേരിൽ നിന്ന് കുറ്റിപ്പുറം റോഡ് വഴി 1 km പിന്നിട്ടാൽ മുക്കില പീടിക എത്തും.അവിടെ നിന്ന് ഇടതു വശത്തേക്ക് | ||
പേരശ്ശന്നൂർ റോഡിലൂടെ 1 km പോയാൽ പൈങ്കണ്ണൂർ എ.എൽ.പി.സ്ക്കൂളിൽ എത്താം. | |||
{{#multimaps:10.868904601314043, 76.06662523624921|zoom=18}} |