എ.എൽ.പി.എസ് വീതനശ്ശേരി (മൂലരൂപം കാണുക)
15:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (history) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 60: | വരി 60: | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ 13 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1917 ഇൽ മോയിൻകുട്ടി മൊല്ലാക്കാ എന്നയാൽ ഓത്തു പള്ളിക്കൂടമായി ആരംഭിച് അഞ്ചാം ക്ലാസ് വരെ നടത്തി പൊന്നു . പിന്നീട് പോക്കാവിൽ അബൂബക്കർ സാഹിബ് സ്കൂൾ ഏറ്റെടുത്തു. അതിനു ശേഷം അബ്ദുല്ല .പി എന്ന വ്യക്തിയുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു. 2017 യിൽ നൂറാം വാർഷികം ആഘോഷിച്ച സ്കൂൾ ഇപ്പോൾ മങ്കട ഉള്ള ഹാരിസ് പടിഞ്ഞാറേതിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് . നൂറാം വാർഷികത്തോടനുബന്ധിച്ചു പൂർവ വിദ്യാർത്ഥി സംഗമം , അദ്ധ്യാപക സംഗമം , കല സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ഏകദേശം 4500 ഓളം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച പോയിട്ടുണ്ട് . 2012 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. 2021 നവമ്പർ മാസം മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി . ഇപ്പോൾ സ്കൂളിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു . 8 സ്ഥിരം അദ്ധ്യാപകരും | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ 13 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1917 ഇൽ മോയിൻകുട്ടി മൊല്ലാക്കാ എന്നയാൽ ഓത്തു പള്ളിക്കൂടമായി ആരംഭിച് അഞ്ചാം ക്ലാസ് വരെ നടത്തി പൊന്നു . പിന്നീട് പോക്കാവിൽ അബൂബക്കർ സാഹിബ് സ്കൂൾ ഏറ്റെടുത്തു. അതിനു ശേഷം അബ്ദുല്ല .പി എന്ന വ്യക്തിയുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു. 2017 യിൽ നൂറാം വാർഷികം ആഘോഷിച്ച സ്കൂൾ ഇപ്പോൾ മങ്കട ഉള്ള ഹാരിസ് പടിഞ്ഞാറേതിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് . നൂറാം വാർഷികത്തോടനുബന്ധിച്ചു പൂർവ വിദ്യാർത്ഥി സംഗമം , അദ്ധ്യാപക സംഗമം , കല സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ഏകദേശം 4500 ഓളം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച പോയിട്ടുണ്ട് . 2012 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. 2021 നവമ്പർ മാസം മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി . ഇപ്പോൾ സ്കൂളിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു . 8 സ്ഥിരം അദ്ധ്യാപകരും, ഒരു ഡെയിലി വെജ് അദ്ധ്യാപികയും , രണ്ടു പ്രീ പ്രൈമറി അദ്ധ്യാപികമാരും . ഒരു പാചക തൊഴിലാളിയും ഒരു ആയയും നിലവിൽ സ്കൂളിൽ ജോലി ചെയ്യുന്നു. സ്കൂൾ പ്രവർത്തനങ്ങൾക്ക് PTA , SSG , പൂർവ വിദ്യാർഥികൾ എന്നിവരുടെ പൂർണ സഹകരണം ഉണ്ട് . പുതിയ മാനേജ്‌മന്റ് സ്കൂളിന്റെ കാതലായ മാറ്റങ്ങള്ക്ക് നേതൃത്വം നൽകുന്നു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
കെട്ടിടങ്ങൾ , പ്രീ പ്രൈമറി , ലാപ് ടോപ് , സ്മാർട്ട് ക്ലാസ് റൂം , ഗ്രൗണ്ട് , വാഹന സൗകര്യം , | കെട്ടിടങ്ങൾ , പ്രീ പ്രൈമറി , ലാപ് ടോപ് , സ്മാർട്ട് ക്ലാസ് റൂം , ഗ്രൗണ്ട് , വാഹന സൗകര്യം , | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 75: | വരി 74: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ നേർക്കാഴ്ച്ച.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |