"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ (മൂലരൂപം കാണുക)
14:23, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
കഥ | കഥ | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
അന്നും പതിവ് പോലെ ഓഫീസിൽ നിന്നും വന്ന് ചായ കുടിച്ച് പുറത്തേക്കു പോയ അയാൾ അല്പം ഒന്ന് മിനുങ്ങി വീട്ടിൽ വന്നത് രാത്രി പത്തു മണിക്കാണ്. നിർമ്മല രാത്രി ഭക്ഷണം ഉണ്ടാക്കി കുട്ടികളെ കുളിപ്പിച്ചു, അവരെ ഗൃഹപാഠം ഒക്കെ ചെയ്യിപ്പിച്ചു, ആഹാരവും കൊടുത്തു അയാൾക്കായി കാത്തിരുന്നു. തന്റെ വീട്ടിലെ കഷ്ടപ്പാടുകൾ ഒന്നും ഇത് വരെ മനസിലാക്കാൻ അദ്ദേഹത്തിനുകഴിഞ്ഞിട്ടില്ല." അല്പം കൂടി നേരത്തെ വന്നാൽ എന്താ" എന്ന നിർമ്മലയുടെ ചോദ്യത്തിനു പതിവ് മറുപടി "നിനക്കു എന്താ അല്പനേരം കൂടി ഇരുന്നാൽ? നീ ജോലിക്കൊന്നും പോകുന്നില്ലല്ലോ ഇത്രേം ക്ഷീണിക്കാൻ "കേട്ടു മടുത്തപ്പോൾ ഇപ്പോൾ ഒന്നും അങ്ങോട്ട് പറയാറില്ല. വിളമ്പി കൊടുത്ത ആഹാരത്തിൽ കൈയിട്ട് ഇളക്കി കഴിച്ചതായി വരുത്തി സ്വന്തം മുറിയിലേക്ക് അയാൾ പോയി. കുറെ നാളുകൾ ആയി അതാണ് പതിവ്. ഉറക്കത്തിൽ ആരുടെയും ഒച്ചപ്പാടും ബഹളവും ഒന്നും തനിക്കു കേൾക്കണ്ട. ഒറ്റക്ക് ഒരു മുറിയിൽ എന്ത് സുഖം !അവളും മറുത്തു ഒന്നും പറയാറില്ല. പറഞ്ഞിട്ട് ഫലമില്ല എന്നവൾക്കറിയാം. പല രാത്രികളിലും ഉറങ്ങാതെ കിടന്നു കുട്ടികളെ ചേർത്ത് പിടിച്ചു കരഞ്ഞിട്ടുണ്ട്. പരാതികളും പരിഭവങ്ങളും ഈശ്വരനോട് മാത്രം പങ്കുവച്ചു. അന്നയാൾ വേഗം ഉറങ്ങി. | അന്നും പതിവ് പോലെ ഓഫീസിൽ നിന്നും വന്ന് ചായ കുടിച്ച് പുറത്തേക്കു പോയ അയാൾ അല്പം ഒന്ന് മിനുങ്ങി വീട്ടിൽ വന്നത് രാത്രി പത്തു മണിക്കാണ്. നിർമ്മല രാത്രി ഭക്ഷണം ഉണ്ടാക്കി കുട്ടികളെ കുളിപ്പിച്ചു, അവരെ ഗൃഹപാഠം ഒക്കെ ചെയ്യിപ്പിച്ചു, ആഹാരവും കൊടുത്തു അയാൾക്കായി കാത്തിരുന്നു. തന്റെ വീട്ടിലെ കഷ്ടപ്പാടുകൾ ഒന്നും ഇത് വരെ മനസിലാക്കാൻ അദ്ദേഹത്തിനുകഴിഞ്ഞിട്ടില്ല." അല്പം കൂടി നേരത്തെ വന്നാൽ എന്താ" എന്ന നിർമ്മലയുടെ ചോദ്യത്തിനു പതിവ് മറുപടി "നിനക്കു എന്താ അല്പനേരം കൂടി ഇരുന്നാൽ? നീ ജോലിക്കൊന്നും പോകുന്നില്ലല്ലോ ഇത്രേം ക്ഷീണിക്കാൻ "കേട്ടു മടുത്തപ്പോൾ ഇപ്പോൾ ഒന്നും അങ്ങോട്ട് പറയാറില്ല. വിളമ്പി കൊടുത്ത ആഹാരത്തിൽ കൈയിട്ട് ഇളക്കി കഴിച്ചതായി വരുത്തി സ്വന്തം മുറിയിലേക്ക് അയാൾ പോയി. കുറെ നാളുകൾ ആയി അതാണ് പതിവ്. ഉറക്കത്തിൽ ആരുടെയും ഒച്ചപ്പാടും ബഹളവും ഒന്നും തനിക്കു കേൾക്കണ്ട. ഒറ്റക്ക് ഒരു മുറിയിൽ എന്ത് സുഖം !അവളും മറുത്തു ഒന്നും പറയാറില്ല. പറഞ്ഞിട്ട് ഫലമില്ല എന്നവൾക്കറിയാം. പല രാത്രികളിലും ഉറങ്ങാതെ കിടന്നു കുട്ടികളെ ചേർത്ത് പിടിച്ചു കരഞ്ഞിട്ടുണ്ട്. പരാതികളും പരിഭവങ്ങളും ഈശ്വരനോട് മാത്രം പങ്കുവച്ചു. അന്നയാൾ വേഗം ഉറങ്ങി. | ||
വരി 44: | വരി 44: | ||
സമയം കഴിയുന്തോറും അസ്വസ്ഥത കൂടിക്കൂടി വന്നു. അയാൾ പതിയെ എഴുന്നേറ്റു. നിർമ്മലയും കുട്ടികളും കിടക്കുന്ന മുറിയുടെ മുന്നിലെത്തി. വാതിൽ പതിയെ തള്ളി. കുറ്റി ഇട്ടിട്ടില്ല. ആശ്വാസം ! മുറിയിൽ കയറി ലൈറ്റ് ഇട്ടു. നിർമ്മലയും കുട്ടികളും നല്ല ഉറക്കം. ലൈറ്റ് ഇട്ടത് അറിഞ്ഞിട്ടില്ല. ഇവൾ എങ്ങനെ ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ഉറങ്ങുന്നു! അയാൾക്ക് അത്ഭുതം തോന്നി. അയാൾ അവളെ ഇമ വെട്ടാതെ നോക്കി നിന്നു. ആദ്യമായി കാണുന്നത് പോലെ. പണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു വാ തോരാതെ പറഞ്ഞു പിറകെ നടന്നു സ്വന്തമാക്കിയതാണ്. പക്ഷെ എത്രയോ നാളായി താൻ ഇവളെ കണ്ടിട്ട്! ഒരു വീട്ടിൽ കഴിഞ്ഞിട്ടും പരസ്പരം അറിയാതെ! അയാൾക്ക് കുറ്റബോധം തോന്നി. പതിയെ കട്ടിലിൽ അവളുടെ അടുത്തിരുന്നു. കുട്ടികളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കുട്ടികളെയും താൻ ശ്രദ്ധി ച്ചിട്ട് എത്ര നാളായി. എല്ലാം തനിക്കു ഓഫീസും പുറം ലോകവും ആയിരുന്നു. തനിക്കു ഉള്ളവരെ കാണാതെ പോയി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളി അടർന്നു നിർമ്മലയുടെ നെറ്റിയിൽ വീണു. അവൾ ഞെട്ടി ഉണർന്നു. കള്ളൻ എന്ന് കരുതി നിലവിളിക്കാൻ തുടങ്ങവേ ലൈറ്റ് വെട്ടത്തിൽ അവൾ കണ്ടു. തന്റെ പ്രിയതമൻ തന്റെ അരികിൽ! എത്രയോ രാത്രികളിൽ താൻ ആഗ്രഹിച്ചതാ. അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ രാത്രി അവളെ ചേർന്ന്, മക്കളെ തൊട്ടു കിടന്നപ്പോൾ ഇതാണ് സ്വർഗം എന്നയാൾ തിരിച്ചറിഞ്ഞു. പിറ്റേന്ന് നിർമ്മലയോടോപ്പം അയാൾ ഉണർന്നു. അടുക്കളയിലും തൊഴുത്തിലും, പാടത്തും, നിർമലയുടെ കൊച്ചു കൃഷിത്തോട്ടത്തിലും തൊടിയിലും ഒക്കെ കുട്ടികളോടൊപ്പം നടന്നപ്പോൾ തന്റെ വീടിനെയും ഭാര്യയുടെ അധ്വാനത്തേയും, സ്നേഹത്തേയും പൂർണമായും അറിഞ്ഞപ്പോൾ അയാൾ ലോക്ക്ഡൗണിനു നന്ദി പറഞ്ഞു. കൃഷിത്തോട്ടം ഒന്ന് കൂടി വികസി പ്പിക്കണം, തൊഴുത്തു വൃത്തിയാക്കണം, പൊളിഞ്ഞു വീഴാറായി. പറമ്പ് കാടു പിടിച്ചു കിടക്കുന്നു. ഇനി അതൊക്കെ ശരിയാക്കണം. കുറച്ചു പച്ചക്കറി വിത്തുകൾ കൂടി വാങ്ങണം. ജോലിയില്ലാത്ത ഭാര്യയുടെ ജോലിയുടെ കാഠിന്യവും എത്ര വലുത് എന്ന തിരിച്ചറിവും തന്നിൽ നിറച്ച ലോക്ക്ഡൗണിനു ഒരിക്കൽ കൂടി മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ഭാര്യയെ ചേർത്ത് പിടിച്ചു അയാൾ പറമ്പിലാകെ നടന്നു. | സമയം കഴിയുന്തോറും അസ്വസ്ഥത കൂടിക്കൂടി വന്നു. അയാൾ പതിയെ എഴുന്നേറ്റു. നിർമ്മലയും കുട്ടികളും കിടക്കുന്ന മുറിയുടെ മുന്നിലെത്തി. വാതിൽ പതിയെ തള്ളി. കുറ്റി ഇട്ടിട്ടില്ല. ആശ്വാസം ! മുറിയിൽ കയറി ലൈറ്റ് ഇട്ടു. നിർമ്മലയും കുട്ടികളും നല്ല ഉറക്കം. ലൈറ്റ് ഇട്ടത് അറിഞ്ഞിട്ടില്ല. ഇവൾ എങ്ങനെ ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ഉറങ്ങുന്നു! അയാൾക്ക് അത്ഭുതം തോന്നി. അയാൾ അവളെ ഇമ വെട്ടാതെ നോക്കി നിന്നു. ആദ്യമായി കാണുന്നത് പോലെ. പണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു വാ തോരാതെ പറഞ്ഞു പിറകെ നടന്നു സ്വന്തമാക്കിയതാണ്. പക്ഷെ എത്രയോ നാളായി താൻ ഇവളെ കണ്ടിട്ട്! ഒരു വീട്ടിൽ കഴിഞ്ഞിട്ടും പരസ്പരം അറിയാതെ! അയാൾക്ക് കുറ്റബോധം തോന്നി. പതിയെ കട്ടിലിൽ അവളുടെ അടുത്തിരുന്നു. കുട്ടികളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കുട്ടികളെയും താൻ ശ്രദ്ധി ച്ചിട്ട് എത്ര നാളായി. എല്ലാം തനിക്കു ഓഫീസും പുറം ലോകവും ആയിരുന്നു. തനിക്കു ഉള്ളവരെ കാണാതെ പോയി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളി അടർന്നു നിർമ്മലയുടെ നെറ്റിയിൽ വീണു. അവൾ ഞെട്ടി ഉണർന്നു. കള്ളൻ എന്ന് കരുതി നിലവിളിക്കാൻ തുടങ്ങവേ ലൈറ്റ് വെട്ടത്തിൽ അവൾ കണ്ടു. തന്റെ പ്രിയതമൻ തന്റെ അരികിൽ! എത്രയോ രാത്രികളിൽ താൻ ആഗ്രഹിച്ചതാ. അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ രാത്രി അവളെ ചേർന്ന്, മക്കളെ തൊട്ടു കിടന്നപ്പോൾ ഇതാണ് സ്വർഗം എന്നയാൾ തിരിച്ചറിഞ്ഞു. പിറ്റേന്ന് നിർമ്മലയോടോപ്പം അയാൾ ഉണർന്നു. അടുക്കളയിലും തൊഴുത്തിലും, പാടത്തും, നിർമലയുടെ കൊച്ചു കൃഷിത്തോട്ടത്തിലും തൊടിയിലും ഒക്കെ കുട്ടികളോടൊപ്പം നടന്നപ്പോൾ തന്റെ വീടിനെയും ഭാര്യയുടെ അധ്വാനത്തേയും, സ്നേഹത്തേയും പൂർണമായും അറിഞ്ഞപ്പോൾ അയാൾ ലോക്ക്ഡൗണിനു നന്ദി പറഞ്ഞു. കൃഷിത്തോട്ടം ഒന്ന് കൂടി വികസി പ്പിക്കണം, തൊഴുത്തു വൃത്തിയാക്കണം, പൊളിഞ്ഞു വീഴാറായി. പറമ്പ് കാടു പിടിച്ചു കിടക്കുന്നു. ഇനി അതൊക്കെ ശരിയാക്കണം. കുറച്ചു പച്ചക്കറി വിത്തുകൾ കൂടി വാങ്ങണം. ജോലിയില്ലാത്ത ഭാര്യയുടെ ജോലിയുടെ കാഠിന്യവും എത്ര വലുത് എന്ന തിരിച്ചറിവും തന്നിൽ നിറച്ച ലോക്ക്ഡൗണിനു ഒരിക്കൽ കൂടി മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ഭാര്യയെ ചേർത്ത് പിടിച്ചു അയാൾ പറമ്പിലാകെ നടന്നു. | ||
-കെ ഷീല- മലയാളം അധ്യാപിക | |||
|} | |} | ||
വരി 51: | വരി 51: | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | |||
കൃഷ്ണൻ മാഷ് വിശ്വസിച്ചിരുന്നത് അങ്ങനെയാണ് എല്ലാ നാറികളും ഒന്നുപോലെയാണ്. അത് ആണായാലും പെണ്ണായാലും. | കൃഷ്ണൻ മാഷ് വിശ്വസിച്ചിരുന്നത് അങ്ങനെയാണ് എല്ലാ നാറികളും ഒന്നുപോലെയാണ്. അത് ആണായാലും പെണ്ണായാലും. | ||
കൃഷ്ണൻ മാഷിനെ കാണാൻ നല്ല രസമാണ്. ഒരു കൊച്ചു മനഷ്യൻ. തൂക്കി നോക്കിയാൽ മുപ്പതു കിലോയിലധികം വരില്ല. | കൃഷ്ണൻ മാഷിനെ കാണാൻ നല്ല രസമാണ്. ഒരു കൊച്ചു മനഷ്യൻ. തൂക്കി നോക്കിയാൽ മുപ്പതു കിലോയിലധികം വരില്ല. | ||
വരി 106: | വരി 105: | ||
കാറിലിരിക്കുമ്പോൾ ആ വാക്കുകൾ കാതിൽ വീണ്ടും വീണ്ടും വന്നു വീണു കൊണ്ടിരുന്നു. | കാറിലിരിക്കുമ്പോൾ ആ വാക്കുകൾ കാതിൽ വീണ്ടും വീണ്ടും വന്നു വീണു കൊണ്ടിരുന്നു. | ||
മൈക്കിളിനുണ്ടെടോ.................. | മൈക്കിളിനുണ്ടെടോ.................. | ||
- സുനിൽ -അധ്യാപകൻ | |||
|} | |} | ||
വരി 114: | വരി 113: | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | |||
What would you like to become? | What would you like to become? | ||
The Tr. asked the question to Anoop. | The Tr. asked the question to Anoop. | ||
വരി 147: | വരി 145: | ||
She nodded. | She nodded. | ||
"Then I will become a FARMER". | "Then I will become a FARMER". | ||
-Shereena-Teacher | |||
|} | |} | ||
വരി 154: | വരി 152: | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | |||
" എനിക്കെന്റെ അച്ഛനെ കാണണം. എന്തിനാ അച്ഛനെ ആശുപത്രി മുറിയിൽ പൂട്ടിയിട്ടത്?" കുഞ്ഞാറ്റ ചിണുങ്ങാൻ തുടങ്ങി. വിടർന്ന മിഴികൾ നീരണിഞ്ഞപ്പോൾ പളുങ്കുമണികൾ പോലെ തിളങ്ങി. വെളുത്തു തുടിച്ച , സ്പോഞ്ച് പോലെ മാർദ്ദവമുള്ള കവിൾത്തടങ്ങളിൽ ചാലു കീറിക്കൊണ്ട് കണ്ണുനീർത്തുള്ളികൾ നിലത്തു വീണു. | " എനിക്കെന്റെ അച്ഛനെ കാണണം. എന്തിനാ അച്ഛനെ ആശുപത്രി മുറിയിൽ പൂട്ടിയിട്ടത്?" കുഞ്ഞാറ്റ ചിണുങ്ങാൻ തുടങ്ങി. വിടർന്ന മിഴികൾ നീരണിഞ്ഞപ്പോൾ പളുങ്കുമണികൾ പോലെ തിളങ്ങി. വെളുത്തു തുടിച്ച , സ്പോഞ്ച് പോലെ മാർദ്ദവമുള്ള കവിൾത്തടങ്ങളിൽ ചാലു കീറിക്കൊണ്ട് കണ്ണുനീർത്തുള്ളികൾ നിലത്തു വീണു. | ||
" അച്ഛന് ഒരു പൊന്നു മുത്തം കൊടുത്തിട്ട് ഉടനെ മോൾ വരാം. എന്നെ കൊണ്ടുപോവ്വോ?" | " അച്ഛന് ഒരു പൊന്നു മുത്തം കൊടുത്തിട്ട് ഉടനെ മോൾ വരാം. എന്നെ കൊണ്ടുപോവ്വോ?" | ||
വരി 177: | വരി 174: | ||
ലേഖനം | ലേഖനം | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
സൃഷ്ടിയുടെ മകുടമായ മനുഷ്യൻ! ചിന്തിക്കാൻ, ചതിക്കാൻ, തന്ത്രങ്ങൾ മെനയാൻ കഴിവുള്ള ഏക ജീവി! വിരൽത്തുമ്പിൽ ലോകത്തെ ഒതുക്കി നിർത്തിയ ബുദ്ധിശാലി! പ്രകൃതിയെ ക്രൂരമായി വേദനിപ്പിച്ച . മാനവ സമൂഹം ! എത്രയോ തവണ അമ്മ മക്കളോട് ക്ഷമിക്കുന്നതു പോലെ പ്രകൃതി നമുക്ക് മാപ്പ് നല്കി?എത്രയോ പ്രാവശ്യം താക്കീത് തന്നു ?അഹങ്കാരിയായ മനുഷ്യൻ അതൊന്നും ശ്രദ്ധിച്ചില്ല. തെറ്റുകൾ ആവർത്തിച്ചു. പരിണിത ഫലങ്ങളാണ് പ്രളയം , കൊറോണ തുടങ്ങിയവ. | സൃഷ്ടിയുടെ മകുടമായ മനുഷ്യൻ! ചിന്തിക്കാൻ, ചതിക്കാൻ, തന്ത്രങ്ങൾ മെനയാൻ കഴിവുള്ള ഏക ജീവി! വിരൽത്തുമ്പിൽ ലോകത്തെ ഒതുക്കി നിർത്തിയ ബുദ്ധിശാലി! പ്രകൃതിയെ ക്രൂരമായി വേദനിപ്പിച്ച . മാനവ സമൂഹം ! എത്രയോ തവണ അമ്മ മക്കളോട് ക്ഷമിക്കുന്നതു പോലെ പ്രകൃതി നമുക്ക് മാപ്പ് നല്കി?എത്രയോ പ്രാവശ്യം താക്കീത് തന്നു ?അഹങ്കാരിയായ മനുഷ്യൻ അതൊന്നും ശ്രദ്ധിച്ചില്ല. തെറ്റുകൾ ആവർത്തിച്ചു. പരിണിത ഫലങ്ങളാണ് പ്രളയം , കൊറോണ തുടങ്ങിയവ. | ||
വരി 205: | വരി 202: | ||
ലേഖനം | ലേഖനം | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
कोरोना वायरस क्या हैं लक्षण और कैसे कर सकते हैं बचाव | कोरोना वायरस क्या हैं लक्षण और कैसे कर सकते हैं बचाव |