"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 36: വരി 36:
എസ്.പി.സി. പദ്ധതിയുടെ സ്കൂൾതല സംഘാടന ചുമതല സ്കൂൾ അഡ്വൈസറി ബോർഡിനാണ്. പ്രഥമാധ്യാപകൻ/പ്രഥമാധ്യാപിക/പ്രിൻസിപ്പാൾ ആണ് ഇതിന്റെ ചെയർമാൻ. സ്കൂൾ ഉൾപ്പെടുന്ന പോലീസ് പരിധിയിലെ പോലീസ് ഇൻസ്പെക്ടർ ആണ് സ്റ്റുഡന്റ് പോലീസ് ലൈസൻ ഓഫീസർ (Student Police Liaison Officer/PSLO). ഒപ്പം സ്കൂൾ രക്ഷാകർതൃ സമിതി അധ്യക്ഷൻ, സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലർ/വാർഡ് മെമ്പർ, ഈ പദ്ധതി സ്കൂൾതലത്തിൽ നടപ്പിലാക്കാൻ ചുമതലയുള്ള ഒരു അധ്യാപകനും ഒരു അധ്യാപികയും,  കേഡറ്റുകൾക്ക് പരിശീലനം നൽകുന്ന പോലീസ് ഓഫീസറായ ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവരും ഈ സമിതിയിലെ അംഗങ്ങളാണ്.

==പ്രവർത്തന റിപ്പോർട്ട് 2016-17==
==പ്രവർത്തന റിപ്പോർട്ട്==

സംസ്ഥാനത്തെ ആദ്യ എസ്പിസി യൂണിറ്റുകളിൽ ഒന്നായ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചാവശ്ശേരിയിലെ 2016-17 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ വളരെ മികവുറ്റത്തും സ്മരണീയവും ആകർഷണീയവുമായിരുന്നു.

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432782" എന്ന താളിൽനിന്ന് ശേഖരിച്ചത്