"എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക യു പി സ്‌കൂൾ ആണ്‌ ഇലക്കാട്  എസ്‌ കെ വി ഗവൺമെന്റ് യു പി സ്‌കൂൾ.നൂറു വർഷത്തിലേറെയായി പ്രവർത്തനം തുടരുന്ന ഈ സ്കൂൾ 1910  ൽ  സ്ഥാപിതമായതാണ് .
കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക യു പി സ്‌കൂൾ ആണ്‌ ഇലക്കാട്  എസ്‌ കെ വി ഗവൺമെന്റ് യു പി സ്‌കൂൾ.നൂറു വർഷത്തിലേറെയായി പ്രവർത്തനം തുടരുന്ന ഈ സ്കൂൾ 1910  ൽ  സ്ഥാപിതമായതാണ് .
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ആണ് എസ് കെ വി  ഗവൺമെന്റ് യു പി സ്‌കൂൾ കൂടുതൽ വായിക്കാം
കോട്ടയം ജില്ലയിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ആണ് എസ് കെ വി  ഗവൺമെന്റ് യു പി സ്‌കൂൾ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക  യു പി സ്കൂൾ ആണ് ഈ വിദ്യാലയം.
 
ഇലക്കാട് എൻ എസ് എസ്‌  കരയോഗത്തിന്റെ കീഴിൽ 1910 ൽ  ഈ വിദ്യാലയം ശ്രീ കണ്ഠ വിലാസം എൽ പി സ്‌കൂൾ  ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം  ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ  യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഇലക്കാടും പരിസരപ്രദേശത്തുമായി താമസിക്കുന്ന കുട്ടികൾക്ക് നൂറ്റിപന്ത്രണ്ട്  വർഷമായി ഈ വിദ്യാലയം അറിവ്‌ പകർന്നു നൽകുന്നു 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432287" എന്ന താളിൽനിന്ന് ശേഖരിച്ചത്