"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
  {{prettyurl| Govt. S. V. L. P. S. Pooncode }}
  {{prettyurl| Govt. S. V. L. P. S. Pooncode }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പൂങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
{{Infobox School  
{{Infobox School  
|[[പ്രമാണം:Svlps3.jpg|200px|thumb|left|alt text]]|സ്ഥലപ്പേര്=പൂങ്കോട്
|IMG-20231215-WA0064.jpg|സ്ഥലപ്പേര്=പൂങ്കോട്
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കുമാരി ഷീല എസ്
|പ്രധാന അദ്ധ്യാപിക=മിനി മോൾ പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുമി എസ്
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=44215.jpg ‎ ‎|ലോഗോ=
|സ്കൂൾ ചിത്രം=44215_School image.jpg|ലോഗോ=
}}  
}}  


== '''ചരിത്രം''' ==
== '''ചരിത്രം''' ==
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം  
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം  
എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു. ശങ്കരൻ വൈദ്യൻ ആയിരുന്നു മാനേജർ. താൽക്കാലികമായി നിർമിച്ച ഒറ്റ ഹാളിൽ ഓഫീസും മൂന്ൻ ക്ലാസ്സ്‌ മുറികളും പ്രവർത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലൻ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകൻ. ഉമ്മിണിയുടെ മകൻ കുട്ടൻ ആയിരുന്നു ആദ്യ വിദ്യാർഥി.1957-ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എൽ പി സ്കൂൾ ആക്കി മാറ്റി. 1988-ൽ ഒരു ഓല ഷെഡ്‌ നിർമിച്ചു.1997-ൽ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എൽ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെർ സെന്റെർ ആക്കി ഉയർത്തി.2001-ൽ ഓല ഷെഡ്‌നു പകരം മൂന്ൻ മുറിയുള്ള പുതിയ കെട്ടിടം നിർമിച്ചു.
എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു.     [[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]                                               


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ൻ മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.
മൂന്ന്  മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.[[സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


# ക്ലാസ് മാഗസിൻ
# ക്ലാസ് മാഗസിൻ
# വിദ്യാരംഗം കലാ സാഹിത്യ വേദി
# [[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
# ക്ലബ്ബ് പ്രവർത്തനങ്ങൾ
# [[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
# ദിനാഘോഷങ്ങൾ
# ദിനാഘോഷങ്ങള്
==[[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/ചിത്രശാല|ചിത്രശാല]]==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!മുൻപ്രഥമാദ്ധ്യാപകർ
!കാലഘട്ടം
|-
|1
|ഒ. മുഹമ്മദ്‌ ഹനീഫ
|2001-2005
|-
|2
|ഗിരിജ എം
|2005-2015-
|-
|3
|കുമാരി ഷീല എസ് കെ
|2015-2022
|-
|4
|മിനി മോൾ പി
|2022
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
# ഡോ.ശിശുപാലൻ[[(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )]]
#
# ഡോ.ബി സതികുമാർ[[ (പ്രിൻസിപ്പൽ സംസ്കൃത കോളേജ് )]]
{| class="wikitable sortable mw-collapsible mw-collapsed"
#[[ ഡി വൈ എസ് പി]] ശ്രീകുമാർ  
|+
# [[മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്]] കെ ജി സുജനേന്ദ്രൻ  
!ക്രമനമ്പർ
# [[ഡോ]] ജയന്തി,[[ഡോ]] . അജിത എന്നിവർ
!'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
|-
|1
|ഡോ.ശിശുപാലൻ(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
|-
|2
|ഡോ.ബി സതികുമാർ (പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
|-
|3
|ഡി വൈ എസ് പി ശ്രീകുമാർ
|-
|4
|മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്കെ ജി സുജനേന്ദ്രൻ
|-
|5
|ഡോ ജയന്തി,
|-
|6
|ഡോ . അജിത  
|}
#


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
*വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
ബാലരാമപുരത്തു നിന്നും തിരുവനന്തപുരം റോഡിൽ മുടവൂർപ്പാറ ജങ്ഷനും വെടിവച്ചാൻ കോവിൽ ജങ്ഷനും നടുവിലായി പൂങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു മുൻവശത്തായാണ്‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
*ബാലരാമപുരത്തു നിന്നും തിരുവനന്തപുരം റോഡിൽ മുടവൂർപ്പാറ ജങ്ഷനും വെടിവച്ചാൻ കോവിൽ ജങ്ഷനും നടുവിലായി പൂങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു മുൻവശത്തായാണ്‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
{{#multimaps:8.42942,77.03277| width=80%| | zoom=18 }}
----
 
{{#multimaps:8.429948008647045, 77.03320255745635|zoom=18}}
== '''പ്രവേശനോത്സവം''' ==
 
[[പ്രമാണം:44215.1.jpg|thumb|center|458x458ബിന്ദു]]
 
== '''ഗാന്ധി ജയന്തി'''  ==
{|style="margin: 0 auto;"
|[[പ്രമാണം:44215.6.jpg|thumb|321x321ബിന്ദു]]
|[[പ്രമാണം:44215.5.jpg|thumb|upright|പകരം=|ഇടത്ത്‌]]
|}
 
== '''ശിശുദിനം''' ==
{|style="margin: 0 auto;"
|[[പ്രമാണം:44215.7.jpg|thumb|333x333ബിന്ദു]]
|
|[[പ്രമാണം:44215.8.jpg|thumb|പകരം=|ഇടത്ത്‌|335x335ബിന്ദു]]
|}
 
== ക്ലബ്ബ്കൾ ഭാരവാഹികൾ ==
<blockquote>
* ഇഗ്ളീഷ് - മിനിമോൾ
* സയൻസ് - ഷൈല
* ഗണിതം- ചന്ദ്രിക
* മലയാളം- പ്രതിഭ
* ഹെൽത്ത് - ചന്ദ്രിക
* എക്കോ ക്ലബ്- ജയശ്രീ (പ്രീ പ്രൈമറി)
</blockquote>
 
===== എല്ലാ ക്ലബ്ബ്കളുടെയും പ്രവർത്തങ്ങൾ വളരെ ഭംഗിയായി തന്നെ നടക്കുന്നുണ്ട് =====
 
== പ്രവേശനോത്സവം നവംബർ 1  ==
[[പ്രമാണം:Praveshanolsavam pooncode.jpg|നടുവിൽ|632x632ബിന്ദു]]
2021 വർഷത്തെ പ്രവേശനോത്സവം നവംബർ 1 ആം തിയതി പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മല്ലികയുടെയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുനുവിന്റെയും സാനിധ്യത്തിൽ നടന്നു .
 
= കഴിഞ്ഞ വര്ഷം നടന്ന ചില സ്കൂൾതല പരിപാടികൾ =
 
== വീടൊരു വിദ്യാലയം പദ്ധതി ==
 
====== അമൃതയുടെ വീട്ടിൽ (ഒന്നാം ക്ലാസ് )(10.09.2021) ======
[[പ്രമാണം:Veedoru2.jpg|ഇടത്ത്‌|ചട്ടരഹിതം|749x749ബിന്ദു]]
[[പ്രമാണം:Veedoru1.jpg|നടുവിൽ|ലഘുചിത്രം|299x299ബിന്ദു]]
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432068...2105162" എന്ന താളിൽനിന്ന് ശേഖരിച്ചത്