ചോമ്പാല നോർത്ത് എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
13:08, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022history
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}=ചരിത്രം= | ||
ചോമ്പാല നോർത്ത് എൽ പി സ്കൂളിന്റെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതി കൈവരിക്കുന്നതിനു നിർണ്ണായക പങ്ക് വഹിച്ചു മൺമറഞുപോയ നമ്മുടെ പൂർവ്വികരുടെ പാവന സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വിദ്യാലയ ചരിത്രം ആരംഭിക്കുന്നു.1902 ൽ തുടങ്ങിയ സ്കൂളിന്റെ ആദ്യകാല മാനേജർ കെ ൻ ചാത്തു എന്നവരുടെ 47 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കെ എൻ പ്രകാശൻ ആണ്. |