"ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


കോട്ടയം ജില്ലയിൽ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്.ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരൻമാർ കൂടിയാലോചിച്ചതിന്റെ  ഫലമായി "മറിയപ്പള്ളി പരമശിവവിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യൻ നമ്പൂതിshilakumaryരിയുടെമാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂൾ ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു. മാനേജർ ശ്രീ.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മരണശേഷം അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണൻ നമ്പൂതിരി മാനേജരായി.19 വർഷം ഒരു എയിഡഡ് സ്കൂളായി തുടർന്നശേഷം സ്കൂൾഗവൺമെന്റിലേയ്ക്ക് സറണ്ടർ ചെയ്തു .  അങ്ങനെ നാട്ടകം ഗവൺമെന്റ് പ്രൈമറി സ്കൂൾ ഉണ്ടായി. 7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തിൽ
കോട്ടയം ജില്ലയിൽ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്.ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പളളിയിലും പരിസരത്തുമുള്ള പൗരൻമാർ കൂടിയാലോചിച്ചതിന്റെ  ഫലമായി "മറിയപ്പള്ളി പരമശിവവിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെമാനേജന്റിലും 1104 ഇടവമാസം 8-നു സ്കൂൾ ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു. മാനേജർ ശ്രീ.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മരണശേഷം അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണൻ നമ്പൂതിരി മാനേജരായി.19 വർഷം ഒരു എയിഡഡ് സ്കൂളായി തുടർന്നശേഷം സ്കൂൾഗവൺമെന്റിലേയ്ക്ക് സറണ്ടർ ചെയ്തു .  അങ്ങനെ നാട്ടകം ഗവൺമെന്റ് പ്രൈമറി സ്കൂൾ ഉണ്ടായി. 7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തിൽ
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂൾ  ആയി പിന്നീട് വൊക്കേഷണൽ ഹയർസെക്കണ്ടറിയായി  ഇന്ന് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂൾ  ആയി പിന്നീട് വൊക്കേഷണൽ ഹയർസെക്കണ്ടറിയായി  ഇന്ന് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............


18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429213" എന്ന താളിൽനിന്ന് ശേഖരിച്ചത്