"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
'''ഇത് ചുമത്ര ഗവ. യൂ .പി സ്‍ക‍ൂൾ .....'''   
'''ഇത് ചുമത്ര ഗവ. യൂ .പി സ്‍ക‍ൂൾ .....'''   

'''പത്തനംതിട്ട''' ജില്ലയിലെ '''തിര‍‍ുവല്ല''' വിദ്യാഭ്യാസ ജില്ലയിലെ '''തിര‍ുവല്ല''' സബ് ജില്ലയിൽ ഉൾപ്പെട്ട  '''ച‍ുമത്ര ഗ്രാമത്തിലെ''' ഒരേയൊര‍ു '''ഗവൺമെന്റ്  പ്രാഥമിക വിദ്യാലയം.'''  '''6''' ദശാബ്‍ദക്കാലമായി ച‍‍ുമത്ര  ദേശത്തിന്റെ അകക്കണ്ണു തുറപ്പിച്ച്, ഒരു ഗ്രാമത്തിനാകെ വിജ്ഞാനത്തിന്റെ  വെളിച്ചം വിതറി  അക്ഷര വഴികളില‍ൂടെ അനേകം തലമ‍ുറകളെ നയിക്ക‍ുകയാണീ വിദ്യാലയം.
'''പത്തനംതിട്ട''' ജില്ലയിലെ '''തിര‍‍ുവല്ല''' വിദ്യാഭ്യാസ ജില്ലയിലെ '''[[തിര‍ുവല്ല]]''' സബ് ജില്ലയിൽ ഉൾപ്പെട്ട  '''ച‍ുമത്ര ഗ്രാമത്തിലെ''' ഒരേയൊര‍ു '''ഗവൺമെന്റ്  പ്രാഥമിക വിദ്യാലയം.'''  '''6''' ദശാബ്‍ദക്കാലമായി ച‍‍ുമത്ര  ദേശത്തിന്റെ അകക്കണ്ണു തുറപ്പിച്ച്, ഒരു ഗ്രാമത്തിനാകെ വിജ്ഞാനത്തിന്റെ  വെളിച്ചം വിതറി  അക്ഷര വഴികളില‍ൂടെ അനേകം തലമ‍ുറകളെ നയിക്ക‍ുകയാണീ വിദ്യാലയം.

'''തിരുവല്ല മുനിസിപ്പാലിറ്റിയിലെ''' ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്‍ക‍ൂളാണ് ഗവൺമെന്റ് യു പി സ്‍ക‍ൂൾ ചുമത്ര. ആദ്യ കാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്‍ക‍ൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428116" എന്ന താളിൽനിന്ന് ശേഖരിച്ചത്