"ബാലികാലയം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,016 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കണ്ണൂർ  ജില്ലയിലെ  കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത്  ഉപജില്ലയിലെ മുരിങ്ങേരി, അഞ്ചരക്കണ്ടി സ്ഥലത്തുള്ള ഒരു  അൺ എയ്ഡഡ് വിദ്യാലയമാണ് '''ബാലികാലയം എൽ പി എസ്'''  {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മുരിങ്ങേരി, അഞ്ചരക്കണ്ടി
|സ്ഥലപ്പേര്=മുരിങ്ങേരി, അഞ്ചരക്കണ്ടി
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=പ്രസീത കെ.കെ.
|പ്രധാന അദ്ധ്യാപിക=പ്രസീത കെ.കെ.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്ര ജില സി
|പി.ടി.എ. പ്രസിഡണ്ട്=പ്രജില സി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിൽഷ സി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിൽഷ സി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=13154 2.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
  ആമുഖം
  കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്ത് V വാർഡിൽ മുരിങ്ങേരി എന്ന സ്ഥലത്താണ് ബാലികളയാം എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് പാലക്കീഴ് ക്ഷേത്രത്തിന് സമീപം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം 1928  ൽ  മുരിങ്ങേരിയിൽ എയിഡഡ്‌ വിദ്യാലയമായി  പ്രവർത്തനാരംഭിച്ചു പി. കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ . വിദ്യാലയങ്ങൾ കുറവയിരുന്ന ആക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പെൺപള്ളിക്കൂടമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . [[ബാലികാലയം എൽ പി എസ്/ചരിത്രം|കൂടുതൽ  വായിക്കാൻ]]


കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്ത് V വാർഡിൽ മുരിങ്ങേരി എന്ന സ്ഥലത്താണ് ബാലികളയാം എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് പാലക്കീഴ് ക്ഷേത്രത്തിന് സമീപം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം 1928  ൽ  മുരിങ്ങേരിയിൽ എയിഡഡ്‌ വിദ്യാലയമായി  പ്രവർത്തനാരംഭിച്ചു പി. കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ . വിദ്യാലയങ്ങൾ കുറവയിരുന്ന ആക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പെൺപള്ളിക്കൂടമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 5 തരം വരെയുള്ള സ്‌കൂൾ ആയിരുന്നു 1962 മുതൽ ക്ലാസുകൾ 4 വരെയായി
== ഭൗതികസൗകര്യങ്ങൾ ==


പി. കുഞ്ഞിരാമൻ , യശോദ ,കുഞ്ഞിക്കണ്ണൻ എന്നിവരാണ് ആദ്യകാല അധ്യാപകർ .പിന്നീട് പി. പി. യശോദ , എം. മാധവി ,എം. വി. കൃഷ്ണൻ ,ഗോപി , രാജമ്മ കെ. ,സതീശൻ എം ,എം. പി. പ്രേമരാജൻ ,പി. വി. ബാലകൃഷ്ണൻ,എൻ. ചന്ദ്രി  , എന്നിവർ അധ്യാപകരായി . ഇതിൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ  , എം. വി. കൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീ മതി കെ. കെ. പ്രസീത ടീച്ചറാണ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==


  നിലവിലുള്ള അദ്ധ്യാപകർ
== മാനേജ്‌മെന്റ് ==
  പി. പ്രസന്നകുമാരി
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!തുടക്കം
!അവസാനം
|-
|1
|പി. കുഞ്ഞിരാമൻ
|
|
|-
|2
|പി. പി. യശോദ
|
|
|-
|3
|എൻ. ചന്ദ്രി
|
|
|-
|4
|കെ. കെ. പ്രസീത
|
|
|}


കെ .കെ. പ്രസീത
== '''ചിത്രശാല''' ==
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


പി .ഷിബിന
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
പി .പ്രജിന


അമൽരാജ് .കെ .പി
* പ്രയാഗ് എം (കളരിപ്പയറ്റ്  - ദേശീയ  തലം വിജയി )
* റെജു  കെ  (ശാസ്ത്രജ്ഞൻ )


== ഭൗതികസൗകര്യങ്ങൾ ==
== നേട്ടങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== സ്പോർട്സ് ===


== മാനേജ്‌മെന്റ് ==
=== കലോത്സവം ===
പി. പ്രസന്നകുമാരി
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
 
* കണ്ണൂർ പുതിയ ബസ്സ്  സ്റ്റാൻഡ് അല്ലെങ്കിൽ പഴയ സ്റ്റാൻഡ് ഇൽ നിന്നും അഞ്ചരക്കണ്ടി ബസ്സിൽ അഞ്ചരക്കണ്ടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക   തുടർന്ന് പലക്കീഴ് ഭാഗത്തേക്ക് പോവുക
* കണ്ണൂർ പുതിയ ബസ്സ്  സ്റ്റാൻഡ് അല്ലെങ്കിൽ പഴയ സ്റ്റാൻഡ് ഇൽ നിന്നും അഞ്ചരക്കണ്ടി  ചാലോട് ബസ്സിൽ  കയറി അമ്പനാട്  എന്ന സ്റ്റോപ്പിൽ ഇറങ്ങുക  തുടർന്ന് പലക്കീഴ് ഭാഗത്തേക്ക് പോവുക
<br>
{{Slippymap|lat=11.88910|lon=75.50751 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427899...2538303" എന്ന താളിൽനിന്ന് ശേഖരിച്ചത്