"സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:


'മഴവില്ല്' എന്ന പേരിൽ  ഏഴാം  ക്ലാസിലെ കുട്ടികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ 12/12/ 2020-ൽ പ്രകാശനം ചെയ്തു
'മഴവില്ല്' എന്ന പേരിൽ  ഏഴാം  ക്ലാസിലെ കുട്ടികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ 12/12/ 2020-ൽ പ്രകാശനം ചെയ്തു
'''വിദ്യാരംഗം കലാ-സാഹിത്യവേദി'''
             കുട്ടികളുടെ ഉള്ളിലെ കലയെയും സാഹിത്യത്തെയും പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കലാ-സാഹിത്യ സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യവേദി. സ്കൂൾ തലത്തിൽ നിരവധി അവസരങ്ങളാണ് കുട്ടികൾക്ക് ഇതുവഴി ലഭിക്കുന്നത്. കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും കലാ പരമായ കഴിവുകൾ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും.
               കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ പുറത്തു കൊണ്ടു വരുന്നതിനും ജീവിതത്തിലുടനീളം ദിശാബോധം ലഭിക്കുന്നതിനും വിദ്യാരംഗം കലാ സാഹിത്യവേദി സഹായകമാകുന്നുണ്ട്.
                സെന്റ്.ജോൺസ് യു.പി.എസ് അഞ്ചാമടയിലും വിദ്യാരംഗം കലാസാഹിത്യ വേദി സജീവമായി പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 28-ആം തീയതി കവിയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെ മുൻ കൺവീനറുമായിരുന്ന ( തിരുവനന്തപുരം സൗത്ത് ) ശ്രീ. അംബി ദാസ് കാരേറ്റ് നിർവഹിച്ചു.
                ലോകം മുഴുവനും കൊറോണയുടെ ഭീതിയിലായിരിക്കുന്ന ഈ കാലഘട്ടത്തിലും കുട്ടികളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ ഉണർത്തുവാനും വളർത്താനും ഉയർത്താനും ശോഭയോടെ കത്തിജ്വലിപ്പിക്കാനും അവരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും ഇതു വഴി കഴിയുന്നുണ്ട്. വളരെ സജീവമായി കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു.
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427163" എന്ന താളിൽനിന്ന് ശേഖരിച്ചത്