"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 117: വരി 117:
|-
|-
| ശ്രീ.എം.എസ്. ജോസഫ് മുൻ  ഇലക്ഷൻ കമ്മീഷ്ണർ
| ശ്രീ.എം.എസ്. ജോസഫ് മുൻ  ഇലക്ഷൻ കമ്മീഷ്ണർ
|തെങ്ങിൻ തൈകൾ പീലി വിരിക്കുമ്പോൾ മേലുകാവിലെ ആദ്യ IAS പ്രതിഭ
തിരുവനന്തപുരം: ഇതൊരു മുൻ ഐ.എ.എസ് ഉ ദ്യോഗസ്ഥന്റെ മോഹം.താൻ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങിൽ ചാ രി ഒരു ഫോട്ടോ എടുക്കണം. അത്രയ്ക്കുണ്ട് എം.എസ്. ജോസഫിന് കായ്ചൊരിയുന്ന ആ തെങ്ങുകളോടുള്ള സ്നേഹവും മോഹവും.
മൂന്ന് പതിറ്റാണ്ടുമുമ്പാണ് കെ.കരുണാക രൻ മുഖ്യമന്ത്രിയായിരിക്കെ ഈ തെങ്ങ് നട്ടത്. ഒപ്പം മറ്റു രണ്ടു തെങ്ങുകളുമുണ്ട്. ഇതിനെല്ലാം കാരണമായത് എം.എസ്. ജോസ ഫായിരുന്നു. കൊവിഡ് പ്രതിസ ന്ധി കഴിഞ്ഞാലുടൻ അദ്ദേഹം ഇവിടെയെത്തും.
1991ൽ കേന്ദ്രകൃഷി വകുപ്പ് ഡയറക്ടറായിരുന്നകാലം. നാളികേരത്തി ന്റെ വില കുത്തനെ ഇടിഞ്ഞതുകാരണം കർഷകർ പ്രതിഷേധത്തിലാണ്. കേരള ഹൗസിലെത്തിയ മുഖ്യ മന്ത്രി കെ. കരുണാകരൻ ജോസഫിനെ വിളിപ്പിച്ചു. "ജോസഫേ ആ കാശത്തുനിന്ന് പടവെട്ടിയാലും ഭൂമിയിൽ വന്ന സമ്മാനമുള്ളു. താൻ കേന്ദ്രസേവനംമതിയാക്കി കേരളത്തിലോട്ട് വാ"-കരുണാകരൻ കല്പിച്ചു. കാലാവധി കഴിയുംമുമ്പ് മടങ്ങിയാൽ കരിമ്പട്ടികയിലാകുമെന്നറിയിച്ചപ്പോൾ അതു പരിഹരിക്കാമെന്ന് പറഞ്ഞ് കരുണാകരൻ മടങ്ങി. അങ്ങനെ കേരളത്തിലെത്തി കാർഷികോത്പാദന ഡയറക്ടറായി മുഖ്യമന്ത്രിയെ കണ്ട് ഒരു കാർഷിക നയം വേണമെന്ന് അഭിപ്രാ യപ്പെട്ടു. കരുണാകരൻ രൂപരേഖ തയ്യാറാക്കാൻ കൃഷിമന്ത്രി പി.പി. ജോർജിനെയും ജോസഫിനെയും ചുമതലപ്പെടുത്തി. അങ്ങനെ 1992 മാർച്ച് 31 ന് കേരളം കാർഷിക ന യം നടപ്പാക്കിയ ആദ്യ സംസ്ഥാന വുമായി. നയം നടപ്പാക്കിയതിന്റെ ഓർമ്മയ്ക്ക് സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും പ്രതി പക്ഷ നേതാവും ചേർന്ന് മൂന്ന് തെ ങ്ങിൻതൈനടണമെന്ന് ജോസഫി നൊരു മോഹം, കരുണാകരൻ സ മ്മതിച്ചെങ്കിലും പ്രതിപക്ഷ നേതാ വായിരുന്ന വി.എസ്. അച്യുതാന ന്ദൻ ബഹിഷ്കരിച്ചു. പകരം തെങ്ങിൻ തൈ നട്ടത് ചീഫ് സെക്രട്ടറി എ സ്. പദ്മകുമാർ.
റവന്യൂപ്രിൻസിപ്പൽ സെ ക്രട്ടറിയായിരിക്കേ , 1996 ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷണറായി, 2001-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചു. നിയ മസഭയിലേക്ക് ഇടുക്കി യിൽ റോഷി അഗസ്റ്റി നെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി ഇ റങ്ങിയെങ്കിലും പരാജ യം രുചിച്ചു. ഭാര്യ മരിച്ച ശേഷം സഹായി ചന്ദ്ര നും കുറേ പുസ്തകങ്ങളു താണ് പാപ്പനംകോട് ഇ ൻഡസ്ട്രിയൽ എസ്റ്റേറ്റി നടുത്ത് സത്യൻ നഗറി ലെ വലിയ വീട്ടിലുള്ള ജോസഫിന്റെ കൂട്ട്.
|-
|-
| ശ്രീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം
| ശ്രീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം
|
|-
|-
| റൈറ്റ്  റവ കെ ജി ഡാനിയേൽ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക)
| റൈറ്റ്  റവ കെ ജി ഡാനിയേൽ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക)
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427024" എന്ന താളിൽനിന്ന് ശേഖരിച്ചത്