"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
}}
}}
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ട്രൈബൺ ഹൈസ്കൂൾ കട്ടച്ചിറ. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയാണ് ഇവിടെ അധ്യയനം നടത്തുന്നത്.
 
=== '''ചരിത്രം ''' ===

പത്തനംതിട്ടജില്ലയിലെ കോന്നി താലൂക്കിൽ ചിറ്റാർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് കട്ടച്ചിറ. വനത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഈ ചെറിയഗ്രാമം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് . എന്നാൽ നിഷ്കളങ്കതയുടെ പര്യായമായ ഇവിടുത്തെ ജനങ്ങളാണ് ഈ നാടിന്റെ സൗഭാഗ്യം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈഗ്രാമത്തിലേക്ക് വാഹന സൗകര്യവും കുറവാണ് . പൊതുഗതാഗത മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല. വാഹന സൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ചരിത്രം|സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാം]]  

വരി 90: വരി 91:
==='''മികവ് പ്രവർത്തനങ്ങൾ'''===
==='''മികവ് പ്രവർത്തനങ്ങൾ'''===
വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട്  മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .

സ്പോർട്സ് മത്സരങ്ങളിൽ ജില്ലാ തലങ്ങളിലും സംസ്ഥാനങ്ങൾ വരെയുംകുട്ടികൾ എത്തിക്കുന്നതിന് കഴിഞ്ഞു

പ്രവർത്തിപരിചയമേള ശാസ്ത്രമേള എള എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്  

തുടർച്ചയായി രണ്ട് തവണ ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക് ശില്പ സത്യൻ ,രേവതി പ്രകാശ് എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു

വരി 294: വരി 292:

==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===

പത്തനംതിട്ട ചിറ്റാർ റൂട്ടിൽ മണിയാർ ജങ്ഷൻ ഇറങ്ങി മണിയാർ കട്ടച്ചിറ ഫോറസ്റ്റ് റോഡു വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കട്ടച്ചിറ ജങ്ഷനിൽ എത്തിയശേഷം വലത്തോട്ടുള്ള റോഡു വഴി 300 മീറ്റർ എത്തിയശേഷം ഇടത്തോട്ടുള്ള ബൈ റോഡു വഴി 200 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം, കട്ടച്ചിറ ജങ്ഷനൽ നിന്നും 300 മീറ്റർ ഇടത്തോട്ടു സഞ്ചരിച്ചാൽ സ്ക്കൂളിന്റെ ഭാഗമായ LP വിഭാഗത്തിൽ എത്തിച്ചേരാം|}{{#multimaps:9.29971,76.89794|zoom=10}}
പത്തനംതിട്ട ചിറ്റാർ റൂട്ടിൽ മണിയാർ ജങ്ഷൻ ഇറങ്ങി മണിയാർ കട്ടച്ചിറ ഫോറസ്റ്റ് റോഡു വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കട്ടച്ചിറ ജങ്ഷനിൽ എത്തിയശേഷം വലത്തോട്ടുള്ള റോഡു വഴി 300 മീറ്റർ എത്തിയശേഷം ഇടത്തോട്ടുള്ള ബൈ റോഡു വഴി 200 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം, കട്ടച്ചിറ ജങ്ഷനൽ നിന്നും 300 മീറ്റർ ഇടത്തോട്ടു സഞ്ചരിച്ചാൽ സ്ക്കൂളിന്റെ ഭാഗമായ LP വിഭാഗത്തിൽ എത്തിച്ചേരാം|}
{{#multimaps:9.29971,76.89794|zoom=10}}
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426881" എന്ന താളിൽനിന്ന് ശേഖരിച്ചത്