"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. [[കൂടുതൽ വായിക്കുക]] സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ  പ്രമുഖ ജനപഥങ്ങള്ലൊന്നായ  ഐവർകാല ഐക്കാട്  റോഡ് ഈ സ്ഥലത്തുകൂടിയാണ്  കടന്നു പോയിരുന്നത്.  ആയതിനാൽ    ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള  ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്.  പത്തനംത്തിട്ട ജില്ലയിലെ  അടൂർ  താലൂക്കിൽ  ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ  പ്രമുഖ ജനപഥങ്ങള്ലൊന്നായ  ഐവർകാല ഐക്കാട്  റോഡ് ഈ സ്ഥലത്തുകൂടിയാണ്  കടന്നു പോയിരുന്നത്.  ആയതിനാൽ    ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള  ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്.  പത്തനംത്തിട്ട ജില്ലയിലെ  അടൂർ  താലൂക്കിൽ  ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .
 




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425820" എന്ന താളിൽനിന്ന് ശേഖരിച്ചത്