"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<big>ഒരു നാടിന്റെ ചരിത്രം നിലനിൽക്കുന്നത് ആ ദേശത്തിന്റെ അതി സമ്പന്നവും , വൈവിധ്യമാർന്നതുമായ പ്രാദേശിക | '''<big>ഒരു നാടിന്റെ ചരിത്രം നിലനിൽക്കുന്നത് ആ ദേശത്തിന്റെ അതി സമ്പന്നവും , വൈവിധ്യമാർന്നതുമായ പ്രാദേശിക വിജ്ഞാനത്തിലൂടെയാണ് . നമ്മുടെ ദേശത്തിനുമുണ്ട് ഇത്തരത്തിലൊരുപാട് കഥകൾ ... അവയിലേക്ക് ഒരെത്തിനോട്ടം.</big>''' | ||
'''<u><big>പ്രാദേശിക അനുഷ്ഠാനങ്ങൾ.</big></u>''' | '''<u><big>പ്രാദേശിക അനുഷ്ഠാനങ്ങൾ.</big></u>''' | ||
'''<big>തൃക്കടവിൻകര</big>''' | |||
'''<big> പുരാതനമായ ഭദ്രകാളി ക്ഷേത്രമാണിത്.ക്ഷേത്രോത്സവത്തിന് മുന്നോടിയായി നെല്ലും പണവും സ്വീകരിക്കാൻ വെളിച്ചപ്പാടിന്റെ പുറപ്പാടുണ്ട്.പട്ടുചുറ്റി വാളും തട്ടുകളുള്ള കുടയുമായി മണികിലുക്കിയുള്ള വരവ് പ്രത്യേകതയുള്ളതാണ്</big>''' | |||
'''<big>തോറ്റം പാട്ട്</big>''' | |||
'''<big> തുടർന്ന് മീനഭരണിനാളിൽ ഉത്സവം നടക്കുന്നതിന് 7 ദിവസം മുമ്പ് മുതൽ ഉത്സവ ദിവസം വരെ ദേവി ചരിത്രങ്ങൾ പറഞ്ഞുകൊണ്ടുള്ള തോറ്റം പാട്ട് നടക്കും.</big>''' | |||
'''<big>വില്ലിൻതൂക്കം</big>''' | |||
'''<big> ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ള വലിയ വില്ലിൽ പ്രത്യേക വേഷവിധാനത്തോടെ കുട്ടികളെ തൂക്കുന്ന ആചാരം</big>''' | |||
'''<big>കതിരുകാള</big>''' | |||
'''<big> നെൽക്കതിരുകൾ കൂട്ടിക്കെട്ടി കാളയുടെ രൂപമുണ്ടാക്കി ആ പ്രേദേശങ്ങളിൽ ഊരുചുറ്റി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.</big>''' | |||
'''<big>കമ്പടികളി</big>''' | |||
'''<big> ചില പ്രത്യേക സമുദായങ്ങളുടെ ക്ഷേത്രകലയാണ് കമ്പടികളി. ഒരുകൂട്ടം പുരുഷന്മാർ വൃത്താകൃതിയിൽ നിന്ന് ശിവ സ്തുതികൾ ചൊല്ലിക്കൊണ്ട് കമ്പുകൾ കൂട്ടിമുട്ടി ചുവടുവെച്ച് താളത്തിൽ കറങ്ങുന്നു.</big>''' | |||
'''<big>പടയണി</big>''' | |||
'''<big> മറ്റൊരു അനുഷ്ഠാന കലാരൂപമാണ് പടയണി.പ്രത്യേക ആചാരവിശേഷങ്ങളോടെ ചെയ്യുന്ന ചടങ്ങാണിത്.</big>''' | |||
'''<big>മരമടി</big>''' | |||
'''<big> വയലേലകളിൽ കാളകളെ നുകങ്ങളിൽ കെട്ടി അതിവേഗത്തിൽ ഓടിക്കുന്ന ഒരു കാർഷികോത്സവമാണിത്</big>''' |