"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 77: വരി 77:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
എൽ.എം.എസ്.കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്ഥാപനം നിലനില്ക്കുന്നത്. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ്ഡഡ് സ്കൂളുകളുടെ നിയമങ്ങൾ ഇവിടെ ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴില് 5 ഹൈസ്കൂളുകൾ പ്രവ൪ത്തിക്കുന്നു. മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകൾസ്ഥാപിക്കുന്നതും അറ്റകുറ്റ പണികൾനടത്തുന്നതും.നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങൾസ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. 
ദക്ഷിണേന്ത്യ സഭയുടെ, ദക്ഷിണ കേരള മഹായിടവകയും കൊല്ലം -കൊട്ടാരക്കര മഹായിടവകയും സംയുക്തമായുള്ള എൽ.എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്  വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ മോസ്റ്റ്‌. റെവ. എ. ധർമ്മരാജ് റസാലം തിരുമേനി ആണ് കോർപ്പറേറ്റ് മാനേജർ. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.  


''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മാനേജ്‌മെന്റ്|'''(കൂടുതൽ വായിക്കുക...)''']]''
''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മാനേജ്‌മെന്റ്|'''(കൂടുതൽ വായിക്കുക...)''']]''
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1424933" എന്ന താളിൽനിന്ന് ശേഖരിച്ചത്