സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ (മൂലരൂപം കാണുക)
22:44, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 60: | വരി 60: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ സമഗ്രവികസനം മുൻനിർത്തി ഒട്ടനവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. | |||
.വിദ്യാരംഗം കലാസാഹിത്യവേദി,ഹലോ ഇംഗ്ലീഷ്, കാർഷികക്ലബ്,ആരോഗ്യക്ലബ്,സുരക്ഷക്ലബ് | |||
എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുന്നു. | |||
പ്രധാനപ്പെട്ട ദിനാചരണപ്രവർതതനങ്ങൾ രക്ഷകർത്താക്കളുടെ സഹകരണത്തോടെ സമുചിതമായി ആചരിക്കുന്നു. | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുുഖ്യത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ നേതൃത്വത്തിൽ ബാലസഭയും,ഹലോ ഇംഗ്ലീഷിൻെ്റ ഭാഗമായി ഓരോ ടേമിലും ഇംഗ്ലീഷ് ഫെസ്റ്റും, നടത്തുന്നു. | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | *[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | ||