"ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
നേർവര -തുടർവിദ്യാഭ്യാസ പരിപാടി
നേർവര -തുടർവിദ്യാഭ്യാസ പരിപാടി
 
[[പ്രമാണം:44251nervara.jpg|ലഘുചിത്രം|നേർവര -തുടർ വിദ്യാഭ്യാസ പരിപാടി-കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ശ്രീമതി രഹ്ന സിദ്ദീഖ് നയിക്കുന്നു .]]
   നമ്മുടെ സ്കൂളിൽ വിദ്യാർഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമാക്കി നേർവര എന്ന പേരിൽ ഒരു തുടർ വിദ്യാഭ്യാസ പരിപാടി 2014 മുതൽ നടപ്പിലാക്കി വരുന്നു .ഗണിതം ,ഇംഗ്ലീഷ് ,സാഹിത്യം ,സംഗീതം ,ചിത്രരചന ,ശാസ്ത്രം ,യോഗ തുടങ്ങി നിരവധി വിഷയങ്ങളെ സംബന്ധിച്ചു പ്രഗത്ഭർ നയിക്കുന്ന ക്ലാസുകൾ നേർവരയിലൂടെകുട്ടികൾക്ക് നൽകിവരുന്നു .മറ്റു പാഠ്യ പ്രവർത്തനങ്ങളോടൊപ്പം നൽകുന്ന ഈ ക്ലാസുകൾ വിദ്യാർഥികളുടെ അറിവും വിവിധ മേഖലയിലുള്ള അവരുടെ കഴിവും വികസിപ്പിക്കുമെന്നതിൽ ഒരു സംശയവും ഇല്ല .  

158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422618" എന്ന താളിൽനിന്ന് ശേഖരിച്ചത്