ന്യൂ യു പി എസ് ചീരാണിക്കര (മൂലരൂപം കാണുക)
20:50, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:Newupscheeranikara.jpg|നടുവിൽ|ലഘുചിത്രം|New U P S Cheeranikara]] | [[പ്രമാണം:Newupscheeranikara.jpg|നടുവിൽ|ലഘുചിത്രം|New U P S Cheeranikara|പകരം=|451x451ബിന്ദു]] | ||
{{prettyurl|NEW U.P.S.Cheeranikkara}} | {{prettyurl|NEW U.P.S.Cheeranikkara}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ മീറ്റർ , കന്യാകുളങ്ങര സ്കൂളിന് 22 , അകലെയുള്ള നെടുമങ്ങാട് സ്കൂളിന് ആശ്രയിക്കേണ്ടിയിരിക്കുന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. ആദ്യവർഷം 5, 6 എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനം നടന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം. ഗോപിനാഥ പിള്ളയും ആദ്യ വിദ്യാർത്ഥിനി വെമ്പായം കാരനിൽക്കുന്ന കുഴിയിൽ കോണത്തു തെക്കും കര പുത്തൻ വീട്ടിൽ അർ. ഓമനയായിരുന്നു. ആദ്യത്തെ മാനേജർ പരേതനായ ശ്രീ വേലായുധൻ പിള്ള . ശ്രീ മുഹമ്മദ് ബഷീർ (മുൻ ഡപ്യൂട്ടി കളക്ടർ) ഇപ്പോഴത്ത പ്രഥമാധ്യാപികയായ ശ്രീമതി പി എസ് ശ്രീലത മുതലായ പ്രഗത്ഭർ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. | തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ മീറ്റർ , കന്യാകുളങ്ങര സ്കൂളിന് 22 , അകലെയുള്ള നെടുമങ്ങാട് സ്കൂളിന് ആശ്രയിക്കേണ്ടിയിരിക്കുന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. ആദ്യവർഷം 5, 6 എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനം നടന്നു, തുടർന്ന് 7-ാം ക്ലാസ്സിലേക്കും പ്രവേശനം നടന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം. ഗോപിനാഥ പിള്ളയും ആദ്യ വിദ്യാർത്ഥിനി വെമ്പായം കാരനിൽക്കുന്ന കുഴിയിൽ കോണത്തു തെക്കും കര പുത്തൻ വീട്ടിൽ അർ. ഓമനയായിരുന്നു. ആദ്യത്തെ മാനേജർ പരേതനായ ശ്രീ വേലായുധൻ പിള്ള . ശ്രീ മുഹമ്മദ് ബഷീർ (മുൻ ഡപ്യൂട്ടി കളക്ടർ) ഇപ്പോഴത്ത പ്രഥമാധ്യാപികയായ ശ്രീമതി പി എസ് ശ്രീലത മുതലായ പ്രഗത്ഭർ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||