"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}സ്ഥലപരിമിതകൾക്കുള്ളിൽ നിന്നു കൊണ്ടുതന്നെ കുട്ടികളിലെ പഠനനിലവാരം ഉയർത്തുന്നതിലേയ്ക്കായി  മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ് എന്നിവ നിലവിലുണ്ട്.
{{PHSchoolFrame/Pages}}കുട്ടികളിലെ പഠനനിലവാരം ഉയർത്തുന്നതിലേയ്ക്കായി  മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ് എന്നിവ നിലവിലുണ്ട്.


'''<u>ലൈബ്രറി</u>'''
'''<u>ലൈബ്രറി</u>'''
വരി 13: വരി 13:
'''<u>ഹൈടെക് ക്ലാസ്സ്‌മുറികൾ</u>'''
'''<u>ഹൈടെക് ക്ലാസ്സ്‌മുറികൾ</u>'''
[[പ്രമാണം:43059 hy tech.jpeg|ലഘുചിത്രം]]
[[പ്രമാണം:43059 hy tech.jpeg|ലഘുചിത്രം]]
വിദ്യലയത്തില്ല എല്ലാ ഹൈസ്കൂൾ ക്ലാസ്സ്‌ മുറികളിലും പ്രൊജക്ടറും ലാപ്ടോപും സ്പീക്കറും നെറ്റ് കണക്ഷനും സ്ഥാപിച്ച് ഹൈടെക് റൂമുകളാക്കി മാറ്റിയിട്ടുണ്ട് യുപി വിഭാഗത്തിന് 9 ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നിലവിലുണ്ട് ഇപ്പോൾ അവ ക്ലാസ്സ്‌ റൂമുകളിൽ കൊണ്ട് പോയി പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു പുതിയ കെട്ടിടം യഥാർത്യം ആകുമ്പോൾ എല്ലാമുറികളും ഹൈടെക് ആക്കി മാറ്റുന്നതാണ്
വിദ്യലയത്തിലെ എല്ലാ ഹൈസ്കൂൾ ക്ലാസ്സ്‌ മുറികളിലും പ്രൊജക്ടറും ലാപ്ടോപും സ്പീക്കറും നെറ്റ് കണക്ഷനും സ്ഥാപിച്ച് ഹൈടെക് റൂമുകളാക്കി മാറ്റിയിട്ടുണ്ട് യുപി വിഭാഗത്തിന് 9 ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നിലവിലുണ്ട് ഇപ്പോൾ അവ ക്ലാസ്സ്‌ റൂമുകളിൽ കൊണ്ട് പോയി പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു പുതിയ കെട്ടിടം യാഥാർത്യം ആകുമ്പോൾ എല്ലാമുറികളും ഹൈടെക് ആക്കി മാറ്റുന്നതാണ്




വരി 25: വരി 25:
യു.കെ യിലെ ചാർട്ടേഡ് അക്കൗണ്ടൻ്റ് ശ്രീമതി. ലിഡിയ എബ്ഡൻ എന്ന വിദേശ വനിതയുടെ സഹായത്തോടെ 2 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മികച്ച സയൻസ് ലാബ്    നമുക്കുണ്ട്.
യു.കെ യിലെ ചാർട്ടേഡ് അക്കൗണ്ടൻ്റ് ശ്രീമതി. ലിഡിയ എബ്ഡൻ എന്ന വിദേശ വനിതയുടെ സഹായത്തോടെ 2 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മികച്ച സയൻസ് ലാബ്    നമുക്കുണ്ട്.
[[പ്രമാണം:43059 sciencelab.jpg|ലഘുചിത്രം]]
[[പ്രമാണം:43059 sciencelab.jpg|ലഘുചിത്രം]]
രസതന്ത്രത്തിേലയും ഊർജ്ജതന്ത്രത്തിലേയും എല്ലാ പരീക്ഷണങ്ങളും കുട്ടികൾക്ക് ചെയ്തു  നോക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്.
രസതന്ത്രത്തിലേയും ഊർജ്ജതന്ത്രത്തിലേയും എല്ലാ പരീക്ഷണങ്ങളും കുട്ടികൾക്ക് ചെയ്തു  നോക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്.


ദൈനംദിന ജീവിതത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
ദൈനംദിന ജീവിതത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു.


വിവിധ ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുക, ഫലങ്ങളിലെ യും പച്ചക്കറികളിലും വൈദ്യുതി സാനിദ്ധ്യം കണ്ടെത്തുക, കുടപ്പനക്കുന്ന് കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ജൈവകൃഷി ടെറസ് ഗാർഡൻ എന്നിവയിൽ പരിശീലനം നൽകി ഫീൽഡ് ത്തിൻറെ ഭാഗമായി VSSC, Z00, ബയോഡൈവേഴ്സിറ്റി പാർക്ക്, പ്ലാനറ്റോറിയം പാലോട് ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങൾ സന്ദർശിച്ചു. മികച്ച സന്ദർശന റിപ്പോർട്ടുകൾക്ക് സമ്മാനം നൽകുന്നു. ഈ ചാന്ദ്ര ദിനത്തിൽ പ്രത്യേക സന്ദേശം നൽകിയത് ISRO ശാസ്ത്രജ്ഞനായ ശ്രീ . രാജു.ടി.തോമസ് സാറാണ്
വിവിധ ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുക, ഫലങ്ങളിലെയും പച്ചക്കറികളിലും വൈദ്യുതി സാനിദ്ധ്യം കണ്ടെത്തുക, കുടപ്പനക്കുന്ന് കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ജൈവകൃഷി ടെറസ് ഗാർഡൻ എന്നിവയിൽ പരിശീലനം നൽകി ഫീൽഡ് ത്തിൻറെ ഭാഗമായി VSSC, Z00, ബയോഡൈവേഴ്സിറ്റി പാർക്ക്, പ്ലാനറ്റോറിയം പാലോട് ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങൾ സന്ദർശിച്ചു. മികച്ച സന്ദർശന റിപ്പോർട്ടുകൾക്ക് സമ്മാനം നൽകുന്നു. ഈ ചാന്ദ്ര ദിനത്തിൽ പ്രത്യേക സന്ദേശം നൽകിയത് ISRO ശാസ്ത്രജ്ഞനായ ശ്രീ . രാജു.ടി.തോമസ് സാറാണ്




വരി 41: വരി 41:
<u>'''സ്മാർട്ട് ക്ലാസ് റൂം'''</u>
<u>'''സ്മാർട്ട് ക്ലാസ് റൂം'''</u>
[[പ്രമാണം:43059 smart class.jpeg|ലഘുചിത്രം]]
[[പ്രമാണം:43059 smart class.jpeg|ലഘുചിത്രം]]
മുൻ മന്ത്രി ശ്രീ.വി.എസ്.ശിവകുമാർ സാറിൻ്റെ പ്രവർത്തന ഫണ്ടിൽ നിന്നും 1 ലക്ഷം രൂപ ചെലവാക്കി സ്മാർട്ട് ക്ലാസ് റൂം  വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
മുൻ മന്ത്രി ശ്രീ.വി.എസ്.ശിവകുമാർ സാറിന്റെ പ്രവർത്തന ഫണ്ടിൽ നിന്നും ഒരുലക്ഷം രൂപ ചെലവാക്കി സ്മാർട്ട് ക്ലാസ് റൂം  വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.




emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420986" എന്ന താളിൽനിന്ന് ശേഖരിച്ചത്