ഗവ.എൽ പി എസ് രാമപുരം (മൂലരൂപം കാണുക)
19:23, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022ജൈവ കൃഷി
31213-rmpm (സംവാദം | സംഭാവനകൾ) |
31213-rmpm (സംവാദം | സംഭാവനകൾ) (ചെ.) (ജൈവ കൃഷി) |
||
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
1'''903 ൽ രാമപുരം ഫൊറോനാ പള്ളി മുറ്റത്തു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1960 ൽ ആർ വി എം ട്രസ്റ്റ് സംഭാവന നൽകിയ തറപ്പേൽ പുരയിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തറപ്പേൽ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു. കുചേല വൃത്തം വഞ്ചി പാട്ടിന്റെ ഉപജ്ഞാതാവ് ശ്രീ രാമപുരത്തു വാരിയർ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, വിഖ്യാത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ,തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവരുടെ പാദസ്പർശനത്താൽ ധന്യമായ രാമപുരത്തെ ഈ ലോവർപ്രൈമറി വിദ്യാലയം ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് .''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 71: | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- '''കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്''' | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
വരി 87: | വരി 87: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ | ===ജൈവ '''വൈവിധ്യ ഉദ്യാനം'''=== | ||
==='''വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ആമ്പൽ കുളവും ശലഭ ഉദ്യാനവും പൂന്തോട്ടവും ഫലവൃക്ഷ തോട്ടവും ഉദ്യാനത്തിൽ ഉണ്ട്.'''=== | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== |