"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9: വരി 9:
'''ലൈബ്രറി പ്രവർത്തന റിപ്പോർട്ട് 2021-22'''
'''ലൈബ്രറി പ്രവർത്തന റിപ്പോർട്ട് 2021-22'''


കോവിഡ് സ്കൂൾ അധ്യയനം മുടക്കിയപ്പോൾ  ലഭിച്ച സമയം ലൈബ്രറി നവീകരണത്തിന് വേണ്ടി പ്രയോജനപ്പെടുത്തി.പുസ്തകങ്ങളെ ഓരോ വിഭാഗങ്ങളായി തരം തിരിച്ച് കാറ്റലോഗ് ഉണ്ടാക്കി. സീരിയൽ നമ്പറും പുസ്തക നമ്പറും ചേർത്ത് എഴുത്തുകാരുടെ പേരുകളുടെ അടിസ്ഥാനത്തിൽ അക്ഷരമാലാക്രമത്തിലാണ്  കാറ്റലോഗ് തയ്യാറാക്കിയത്.സ്കൂൾ തുറന്നപ്പോഴേക്കും കുട്ടികൾക്ക് അവരുടെ താല്പര്യമനുസരിച്ച് പുസ്തകങ്ങൾ നൽകാൻ സുസജ്ജമായിരുന്നു ലൈബ്രറി .ഓൺലൈൻ പഠന കാലത്ത് രക്ഷിതാക്കൾ വഴി കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു.
കോവിഡ് സ്കൂൾ അധ്യയനം മുടക്കിയപ്പോൾ  ലഭിച്ച സമയം ലൈബ്രറി നവീകരണത്തിന് വേണ്ടി പ്രയോജനപ്പെടുത്തി. പുസ്തകങ്ങളെ ഓരോ വിഭാഗങ്ങളായി തരം തിരിച്ച് കാറ്റലോഗ് ഉണ്ടാക്കി. സീരിയൽ നമ്പറും പുസ്തക നമ്പറും ചേർത്ത് എഴുത്തുകാരുടെ പേരുകളുടെ അടിസ്ഥാനത്തിൽ അക്ഷരമാലാക്രമത്തിലാണ്  കാറ്റലോഗ് തയ്യാറാക്കിയത്. സ്കൂൾ തുറന്നപ്പോഴേക്കും കുട്ടികൾക്ക് അവരുടെ താല്പര്യമനുസരിച്ച് പുസ്തകങ്ങൾ നൽകാൻ സുസജ്ജമായിരുന്നു ലൈബ്രറി. ഓൺലൈൻ പഠന കാലത്ത് രക്ഷിതാക്കൾ വഴി കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു.


സ്കൂൾ തുറന്നതിന് ശേഷം  വായനാ ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ പുസ്തക പരിചയം വായനാ ക്ലബ്ബ് ഗ്രൂപ്പ് വഴി ശേഖരിച്ച് ;മികച്ചവ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു.  പുസ്പതകപരിചയം എന്ന ഈ പരിപാടി കുട്ടികളുടെ വായനയിലുള്ള താല്പര്യം വർധിപ്പിച്ചു. അവർ പുസ്തകങ്ങളെ കേട്ടറിഞ്ഞ് അവ തേടി ലൈബ്രറിയിൽ എത്തി.
സ്കൂൾ തുറന്നതിന് ശേഷം വായനാ ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ പുസ്തക പരിചയം വായനാ ക്ലബ്ബ് ഗ്രൂപ്പ് വഴി ശേഖരിച്ച്; മികച്ചവ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു.  പുസ്പതകപരിചയം എന്ന ഈ പരിപാടി കുട്ടികളുടെ വായനയിലുള്ള താല്പര്യം വർധിപ്പിച്ചു. അവർ പുസ്തകങ്ങളെ കേട്ടറിഞ്ഞ് അവ തേടി ലൈബ്രറിയിൽ എത്തി.


     വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാല അനുഭവങ്ങൾ പങ്കു വെച്ച്‌ കൂട്ടുകാരന് / കൂട്ടുകാരിക്ക് ഒരു കത്ത്   തയ്യാറാക്കി. വായനാ ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും കത്തെഴുത്തിൽ പങ്കെടുത്തു.
     വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാല അനുഭവങ്ങൾ പങ്കു വെച്ച്‌ കൂട്ടുകാരന് / കൂട്ടുകാരിക്ക് ഒരു കത്ത്   തയ്യാറാക്കി. വായനാ ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും കത്തെഴുത്തിൽ പങ്കെടുത്തു.


   തുടർന്ന് ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചു.
   തുടർന്ന് ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചു.
കുട്ടികളുടെ രചനകൾ അക്ഷരവൃക്ഷത്തിൽ ചേർക്കാറുണ്ട്.[[ഇവിടെ ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ദു:ഖവും സന്തോഷവും|ഇവിടെ കാണാം]]
കുട്ടികളുടെ രചനകൾ അക്ഷരവൃക്ഷത്തിൽ ചേർക്കാറുണ്ട്. [[ഇവിടെ ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ദു:ഖവും സന്തോഷവും|ഇവിടെ കാണാം]]


വായനാക്ളബ്ബും , ലിറ്റിൽ കൈറ്റ്സും സംയുക്തമായി "'''സ്കൂൾ ഗ്രന്ഥശാല കാറ്റലോഗ് സ്കൂൾവിക്കിയിലേക്ക്'''"പ ദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു.
വായനാക്ളബ്ബും , ലിറ്റിൽ കൈറ്റ്സും സംയുക്തമായി "'''സ്കൂൾ ഗ്രന്ഥശാല കാറ്റലോഗ് സ്കൂൾവിക്കിയിലേക്ക്'''" പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420565" എന്ന താളിൽനിന്ന് ശേഖരിച്ചത്