"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
അദ്ധ്യാപകദിനആശംസകൾ   
അദ്ധ്യാപകദിനആശംസകൾ   


ഗാന്ധിജയന്തി -ഗ്രൂപ്പുകളിൽ അനുസ്മരണക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു .ഗാന്ധിജിയുടെ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു .ചിത്രങ്ങൾ ,പോസ്റ്ററുകൾ ,പ്രസംഗം എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ പങ്ക് വച്ചു . {{PHSSchoolFrame/Pages}}
ഗാന്ധിജയന്തി -ഗ്രൂപ്പുകളിൽ അനുസ്മരണക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു .ഗാന്ധിജിയുടെ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു .ചിത്രങ്ങൾ ,പോസ്റ്ററുകൾ ,പ്രസംഗം എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ പങ്ക് വച്ചു .  
[[പ്രമാണം:34018 ഗാന്ധിജയന്തി പോസ്റ്റർ.jpeg|ലഘുചിത്രം|ഗാന്ധിജയന്തി പോസ്റ്റർ ]]
 
{{PHSSchoolFrame/Pages}}
[[പ്രമാണം:34018 ഗാന്ധി വചനങ്ങൾ.jpeg|നടുവിൽ|ലഘുചിത്രം|ഗാന്ധി സൂക്തങ്ങൾ ]]
[[പ്രമാണം:34018 വിദ്യാലയ ശുചീകരണം.jpeg|ലഘുചിത്രം|കുട്ടികളെ സ്വീകരിക്കുവാനായി വിദ്യാലയം ഒരുങ്ങുന്നു ]]
തിരികെ  വിദ്യാലയത്തിലേക്ക് -നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് പി‌ടി‌എ കൾ കൂടുകയും വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു .സ്കൂളും പരിസരവും അലങ്കരിക്കുകയും ജനപ്രതിനിധികളുടെയും പി‌ടി‌എ യുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു
 
നവംബർ 1 കേരളപ്പിറവി ദിനത്തിൽ തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ ,ജനപ്രതിനിധികൾ ,പി‌ടി‌എ എന്നിവർ ചേർന്ന് സ്വീകരിച്ചു
[[പ്രമാണം:34018 തിരികെ വിദ്യാലയത്തിലേക്ക്.jpeg|ഇടത്ത്‌|ലഘുചിത്രം|തിരികെ വിദ്യാലയത്തിലേക്ക് -കോവിഡ് നിയമങ്ങൾ പാലിച്ച് ]]
[[പ്രമാണം:34018 ക്ലാസ് പി‌ടി‌എ.jpeg|ലഘുചിത്രം|സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ ക്ലാസ് പി‌ടി‌എ ]]
[[പ്രമാണം:34018 വിദ്യാലയത്തിലേക്ക്.jpeg|നടുവിൽ|ലഘുചിത്രം|ക്ലാസ്സിലേക്ക് ]]
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420488" എന്ന താളിൽനിന്ന് ശേഖരിച്ചത്