ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് (മൂലരൂപം കാണുക)
18:42, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ലകുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. | അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ലകുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. | ||
*''' | *'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ലിറ്റിൽ കെെറ്റ്.]]''' | ||
*''' | *'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|വിദ്യാരംഗം കലാ സാഹിത്യ വേദി]]''' | ||
[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ| | |||
* '''ജുണിയർ റെഡ് ക്രോസ്''' | * '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ജുണിയർ റെഡ് ക്രോസ്]]''' | ||
* ഗൈഡ്സ് | * ഗൈഡ്സ് | ||
*''' | *'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|സ്പോർട്സ് ക്ലബ്]]''' | ||
* '''ആർട്സ് ക്ലബ്''' | * '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ആർട്സ് ക്ലബ്]]''' | ||
* '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ഗാന്ധി ദർശൻ]]''' | |||
* | * | ||
*''' | *'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|എക്കോ ക്ലബ്ബ്]]''' | ||
* ''' | * '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ഹിന്ദി ക്ലബ്]]''' | ||
* '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ഗണിത ക്ലബ്]]''' | |||
* '''സയൻസ് ക്ലബ്''' | * '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|സയൻസ് ക്ലബ്]]''' | ||
*'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|വർക്ക് എക്സ്പീരിയൻസ് ക്ലബ്]]''' | |||
*'''വർക്ക് എക്സ്പീരിയൻസ് ക്ലബ്''' | |||
== തൃതീയ സുവർണ്ണ ജൂബിലി ആഘോഷം == | == തൃതീയ സുവർണ്ണ ജൂബിലി ആഘോഷം == | ||
തൃതീയ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2013 ഫെബ്രുവരി പതിനഞ്ചാം തീയതി വർണ്ണപ്പകിട്ടാർന്ന വിളംബരഘോഷയാത്ര നടത്തിസാംസ്കാരിക സാമൂഹിക പ്രവർത്തകർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷകർത്താക്കൾ മാനേജർ അധ്യാപികമാർ വൈവിധ്യമാർന്ന വേഷങ്ങൾ ധരിച്ച് മനോഹരമായനൃത്തച്ചുവടുകൾ വെച്ച് മുന്നോട്ടു നീങ്ങിയ വിദ്യാർത്ഥിനികൾ തുടങ്ങിയവരെല്ലാം ഈ ഘോഷയാത്രയ്ക്ക് വർണ്ണപ്പൊലിമ പകർന്നു . | തൃതീയ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2013 ഫെബ്രുവരി പതിനഞ്ചാം തീയതി വർണ്ണപ്പകിട്ടാർന്ന വിളംബരഘോഷയാത്ര നടത്തിസാംസ്കാരിക സാമൂഹിക പ്രവർത്തകർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷകർത്താക്കൾ മാനേജർ അധ്യാപികമാർ വൈവിധ്യമാർന്ന വേഷങ്ങൾ ധരിച്ച് മനോഹരമായനൃത്തച്ചുവടുകൾ വെച്ച് മുന്നോട്ടു നീങ്ങിയ വിദ്യാർത്ഥിനികൾ തുടങ്ങിയവരെല്ലാം ഈ ഘോഷയാത്രയ്ക്ക് വർണ്ണപ്പൊലിമ പകർന്നു .[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |