"സി.എ.എൽ.പി.എസ്. ആയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,572 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
വരി 58: വരി 58:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര പഞ്ചായത്തിൽ  കൊന്നഞ്ചേരി എന്ന  ദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസ് വരെ  ക്ലാസുകൾ പ്രവർത്തിക്കുന്നു .പ്രീപ്രൈമറിയിൽ മൂന്ന് അധ്യാപകരും പ്രൈമറിയിൽ പത്ത്‌ അധ്യാപകരുമാണുള്ളത്‌ .സി എ എൽ പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് ദയാലുവും, വിദ്യാസ്നേഹിയുമായ ബ്രഹ്മശ്രീ പി പി ചാമി അയ്യരിൽ നിന്നാണ് . 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .ആദ്യസമയത്ത് നല്ല കെട്ടിടവും ഉപകരണങ്ങളും പരിശീലനം ലഭിച്ച അധ്യാപകരും ഇല്ലായിരുന്നു .1926 - 1927 കാലഘട്ടത്തിൽ വിദ്യാലയത്തിന് അനുയോജ്യമായരീതിയിൽ കെട്ടിടം ഉണ്ടായി .ഹൈസ്ക്കൂൾ നിലവിൽ വന്നതോടുകൂടി ഇന്നത്തെ സ്ഥലത്തേക്ക് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .കൂടുതൽ വായിക്കുക
പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര പഞ്ചായത്തിൽ  കൊന്നഞ്ചേരി എന്ന  ദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസ് വരെ  ക്ലാസുകൾ പ്രവർത്തിക്കുന്നു .പ്രീപ്രൈമറിയിൽ മൂന്ന് അധ്യാപകരും പ്രൈമറിയിൽ പത്ത്‌ അധ്യാപകരുമാണുള്ളത്‌ .സി എ എൽ പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് ദയാലുവും, വിദ്യാസ്നേഹിയുമായ ബ്രഹ്മശ്രീ പി പി ചാമി അയ്യരിൽ നിന്നാണ് . 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .ആദ്യസമയത്ത് നല്ല കെട്ടിടവും ഉപകരണങ്ങളും പരിശീലനം ലഭിച്ച അധ്യാപകരും ഇല്ലായിരുന്നു .1926 - 1927 കാലഘട്ടത്തിൽ വിദ്യാലയത്തിന് അനുയോജ്യമായരീതിയിൽ കെട്ടിടം ഉണ്ടായി .ഹൈസ്ക്കൂൾ നിലവിൽ വന്നതോടുകൂടി ഇന്നത്തെ സ്ഥലത്തേക്ക് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .

1955 ൽ നല്ലരീതിയിൽ പ്രവർത്തനം ആരംഭിച്ച്‌ തുടങ്ങിയ വിദ്യാലയത്തിൽ 102 വിദ്യാർത്ഥികളും 4 അധ്യാപകരുമാണ് ഉണ്ടായിരുന്നത് .നാൾക്കുനാൾ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ച് 1965 -70 കാലഘട്ടത്തിൽ 625 കുട്ടികളും 18 അധ്യാപകരും ഉള്ള വിദ്യാലയമായി ഉയർന്നു .ഇതിനുവേണ്ടി പ്രയത്‌നിച്ചത് വിദ്യാഭൂഷൻ ശ്രീ സി പി ശർമ്മാമാസ്റ്ററായിരുന്നു .അറിയപ്പെടാത്ത നാട്ടിലെ അറിയപ്പെടുന്ന വിദ്യാലയമാക്കി മാറ്റുകയും ആയക്കാടിന്റെ പേര് കേരളചരിത്രത്തിൽ എഴുതിച്ചേർക്കാൻ ഇടവരുത്തുകയും ചെയ്ത ശ്രീ ശർമ്മാമാസ്റ്ററുടെ സേവനങ്ങളെ ആദരിച്ചു് 1962 ൽ ഭാരതസർക്കാർ അദ്ദേഹത്തെ അധ്യാപകർക്കുള്ള ദേശീയഅവാർഡ്‌ നല്കി ആദരിക്കുകയുണ്ടായി .അദ്ദേഹം തന്റെ പിതാവിന്റെ പേരിൽ ആരംഭിച്ച വിദ്യാലയങ്ങളെല്ലാം ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു .

149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420310" എന്ന താളിൽനിന്ന് ശേഖരിച്ചത്