ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം (മൂലരൂപം കാണുക)
17:32, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
'''2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് . ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.''' | '''2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് . ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.''' | ||
കൂടുതൽ വായിക്കുക | കൂടുതൽ [[ഭൗതിക സൗകര്യങ്ങൾ|വായിക്കുക]] | ||
'''4500 ന് മുകളിൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകൾക്കും സ്വന്തം ലൈബ്രറിയും സ്കൂളിന്റെ പ്രത്യേകതയാണ്.ജില്ലാ പഞ്ചായത്തനുവദിച്ച ഓഡിറ്റോറിയം സ്കൂളിന്റെ രണ്ടാം നിലയിലായി സ്ഥിതി ചെയ്യുന്നു.ഇന്റർലോക്ക് ഇട്ടവിശാലമായ മുറ്റം മേൽക്കൂരയിട്ട് അസംബ്ലി ഹാളായി ഉപയോഗിച്ചുവരുന്നു.''' | '''4500 ന് മുകളിൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകൾക്കും സ്വന്തം ലൈബ്രറിയും സ്കൂളിന്റെ പ്രത്യേകതയാണ്.ജില്ലാ പഞ്ചായത്തനുവദിച്ച ഓഡിറ്റോറിയം സ്കൂളിന്റെ രണ്ടാം നിലയിലായി സ്ഥിതി ചെയ്യുന്നു.ഇന്റർലോക്ക് ഇട്ടവിശാലമായ മുറ്റം മേൽക്കൂരയിട്ട് അസംബ്ലി ഹാളായി ഉപയോഗിച്ചുവരുന്നു.''' |