"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/മ‍ുൻകാല പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

<nowiki>*</nowiki>സ്ക്കൂളിലെ 934 കുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. എല്ലാ വീടുകളിലും കൃഷി ആരംഭിക്കുവാൻ പ്രോത്സാഹനം നൽകി. കൂടുതൽ താല്പര്യമുള്ളവരെ കണ്ടെത്തി 51 വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ ആരംഭിച്ചു. ആവശ്യമായ വിത്തുകളും വളവും നൽകി. സെമിനാറുകളും ക്ലാസ്സുകളും നടത്തി കൃഷിയറിവുകളും നൽകി.

'''സ്പോർട്സ് 2013'''
     സ്വാമി വിവേകാനന്ദ പൈക്കാ കബഡി മത്സരത്തിൽ  പഞ്ചായത്ത് തലത്തിലും , ബ്ലോക്ക് തലത്തിലും ഒന്നാംസ്ഥാനവും, ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും, കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന തലത്തിലേക്ക് മൂന്നു കുട്ടികൾക്ക്  സെലക്ഷൻ കിട്ടുകയും ചെയ്തു. കബഡി മത്സരത്തിൽ ജൂനിയർ ടീമിൽ നിന്നും രണ്ടുകുട്ടികളെ ആലപ്പുഴ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുത്തു. മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന മത്സരത്തിലും പങ്കെടുത്തു. അത് ലറ്റിൽ 30 കുട്ടികളെ പങ്കെടുപ്പിച്ച് 42 പോയിൻറ് കരസ്ഥമാക്കി. പ്ലസ് വൺ കംപ്യൂട്ടർ സയൻസിലെ സച്ചിൻ സുഗതനും, പ്ലസ് വൺ സയൻസിലെ അക്ഷയ് . P യും ഛത്തീസ്ഗഡിൽ വച്ച് നടന്ന  ക്രിക്കറ്റ് മത്സരത്തിൽ YCL അംഗമായി  തെരഞ്ഞെടുത്തു.
       2014 ആലപ്പുഴ ജില്ലാ വടംവലി മത്സരത്തിൽ പെൺകുട്ടികൾ ഒന്നാം സ്ഥാനം നേടി. ആന്ധ്രപ്രദേശിൽ വെച്ചുനടന്ന ഏഴാമത് ചോപ് ബാർ മത്സരത്തിൽ പ്ലസ് ടുവിലെ തെബൂ തമ്പി ഒന്നാം സ്ഥാനം കരസ്ഥമാക്കി
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419692" എന്ന താളിൽനിന്ന് ശേഖരിച്ചത്