"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2016-2017 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}<font size="6"><center>മികവ് 2016-17</center></font> ==പഞ്ചായത്ത്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:

ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ  എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്‌ഥാനവും  എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ്‌ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ   എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്‌ഥാനവും പെൺകുട്ടികൾ ഒന്നാം സ്‌ഥാനവും നേടി

[[പ്രമാണം:36053 67.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:36053 67.jpg|നടുവിൽ|ലഘുചിത്രം]]സ്പോർട്സ്
 
      സബ് ജില്ല  കായികമേളയിൽ 22 കുട്ടികൾ പങ്കെടുത്തു .ഇതിൽ നിന്നും 14 കുട്ടികൾ പുന്നപ്ര കാർമൽ പോളി ഗ്രൗണ്ടിൽ വച്ച് നടന്ന ജില്ലാ കായിക മേളയിൽ പങ്കെടുത്തു.
 
    സബ് ജില്ലാ ഗെയിംസിൽ വോളിബാൾ സീനിയർ കുട്ടികൾ സെമിഫൈനലിൽ എത്തുകയും, സീനിയർ - ജൂനിയർ വിഭാഗങ്ങളിലായി ആറ് കുട്ടികൾ ജില്ലാ ഗെയിംസിൽ പങ്കെടുത്തു.
 
  ജില്ലാ ആട്ടിയ പാട്ടിയ ജൂനിയർ വിഭാഗം ഓവറാൾ കരസ്ഥമാക്കി . അഞ്ചുകുട്ടികൾ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു .ഇതിൽ നിന്നും ഒരു കുട്ടിക്ക് നാഷണൽ സെലക്ഷൻ കിട്ടുകയും, കോഴിക്കോട് വെച്ച് നടന്ന 15 ദിവസത്തെ നാഷണൽ ക്യാമ്പ് കഴിഞ്ഞ് ഇന്നലെ തിരികെ വരികയും ചെയ്തു.
 
സീനിയർ ആട്യാ പാട്യാ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ 8 കുട്ടികൾ പങ്കെടുത്തു.
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419537" എന്ന താളിൽനിന്ന് ശേഖരിച്ചത്