"ഗവ എൽ പി എസ് ഭരതന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

209 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട്ഉപജില്ലയിലെ ഭരതന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്   
'''<big>തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട്ഉപജില്ലയിലെ ഭരതന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്</big>'''  


ഗവ എൽ പി എസ് ഭരതന്നൂർ
'''<big>ഗവ എൽ പി എസ് ഭരതന്നൂർ</big>'''


[[Sw/75x|https://schoolwiki.in/sw/75x]]
[[Sw/75x|https://schoolwiki.in/sw/75x]]
വരി 74: വരി 74:


== ചരിത്രം ==
== ചരിത്രം ==
പാലോട് ഉപവിദ്യാഭ്യാസജില്ലയില് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പാങ്ങോട് ഗ്രാമപഞ്ചായത്തി]ലെ മലയോരഗ്രാമത്തിലാണ് ഭരതന്നൂര് ഗവ.എല്.പി എസ് സ്ഥിതി ചെയ്യുന്നത്.1970 വരെ ഭരതന്നൂര് ഹൈസ്കൂളിന്റെ ഭാഗമായി പ്രവര്ത്തിച്ചിരുന്ന എല് പി വിഭാഗമാണ്. [[ഗവ എൽ പി എസ് ഭരതന്നൂർ/ചരിത്രം|ക‍ൂടുതൽ അറിയാൻ]]
'''<big>[https://en.wikipedia.org/wiki/Palode പാലോട്] ഉപവിദ്യാഭ്യാസജില്ലയില് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പാങ്ങോട് ഗ്രാമപഞ്ചായത്തി]ലെ മലയോരഗ്രാമത്തിലാണ് ഭരതന്നൂര് ഗവ.എല്.പി എസ് സ്ഥിതി ചെയ്യുന്നത്.1970 വരെ ഭരതന്നൂര് ഹൈസ്കൂളിന്റെ ഭാഗമായി പ്രവര്ത്തിച്ചിരുന്ന എല് പി വിഭാഗമാണ്. [[ഗവ എൽ പി എസ് ഭരതന്നൂർ/ചരിത്രം|ക‍ൂടുതൽ അറിയാൻ]]</big>'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:44050 241.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:44050 241.jpg|ലഘുചിത്രം|300x300ബിന്ദു]]
മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളും,ഒരു ഓടിട്ട കെട്ടിടവും,ആഡിറ്റോറിയവും,പാചകപ്പുരയും,സ്റ്റോര് റൂമും നിലവിലുണ്ട്.ടൈല് പാകി ആകര്ഷകമാക്കിയ ക്ലാസ് മുറികള് ശിശുസൌഹൃദമാക്കി മാറ്റിയിട്ടുണ്ട്.ഉദ്യാനം,താമരക്കുളം,ലാന്ഡ്സ്കേപ്പിംഗ്,പച്ചക്കറിത്തോട്ടം,ഔഷധസസ്യങ്ങള്
[[പ്രമാണം:42603 1.jpg|ലഘുചിത്രം]]
എന്നിങ്ങനെ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഈ വിദ്യാലയത്തില് കുട്ടികള്ക്ക് കളിക്കുന്നതിന് ആകര്ഷകമായ പാര്ക്കും സജ്ജമാക്കിയിട്ടുണ്ട്.
<big>മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളും,ഒരു ഓടിട്ട കെട്ടിടവും,ആഡിറ്റോറിയവും,പാചകപ്പുരയും,സ്റ്റോര് റൂമും നിലവിലുണ്ട്.ടൈല് പാകി ആകര്ഷകമാക്കിയ ക്ലാസ് മുറികള് ശിശുസൌഹൃദമാക്കി മാറ്റിയിട്ടുണ്ട്.ഉദ്യാനം,താമരക്കുളം,ലാന്ഡ്സ്കേപ്പിംഗ്,പച്ചക്കറിത്തോട്ടം,ഔഷധസസ്യങ്ങൾ എന്നിങ്ങനെ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഈ വിദ്യാലയത്തില് കുട്ടികള്ക്ക് കളിക്കുന്നതിന് ആകര്ഷകമായ പാര്ക്കും സജ്ജമാക്കിയിട്ടുണ്ട്. ലൈബ്രറി,സയന്സ് ലാബ്,സാമൂഹ്യശാസ്ത്ര ലാബ്,ഗണിതലാബ്,കംപ്യൂട്ടര് ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.</big>
ലൈബ്രറി,സയന്സ് ലാബ്,സാമൂഹ്യശാസ്ത്ര ലാബ്,ഗണിതലാബ്,കംപ്യൂട്ടര് ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== '''ക്ലബ‍ുകൾ''' ==
== '''ക്ലബ‍ുകൾ''' ==
സയൻസ് ക്ലബ്,വിദ്യാരംഗം,ഇംഗ്ലീഷ് ക്ലബ്, ,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്. [[ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ|ക‍ൂട‍ുതൽ അറിയാൻ]]
'''<big>സയൻസ് ക്ലബ്,വിദ്യാരംഗം,ഇംഗ്ലീഷ് ക്ലബ്, ,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്. [[ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ|ക‍ൂട‍ുതൽ അറിയാൻ]]</big>'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 112: വരി 111:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''തിരുവനന്തപുരം ഗവ.മെഡിക്കല് കോളേജിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ.സുനിൽ ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥിയാണ്.
<big>'''തിരുവനന്തപുരം ഗവ.മെഡിക്കല് കോളേജിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ.സുനിൽ ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥിയാണ്.''' ഈ പ്രദേശത്തുനിന്നും സർക്കാർസർവീസിലും,മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരില് ഭൂരിഭാഗം പേരും ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥികളാണെന്നതില് അഭിമാനിക്കാവുന്നതാണ്.</big>
ഈ പ്രദേശത്തുനിന്നും സർക്കാർസർവീസിലും,മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരില് ഭൂരിഭാഗം പേരും ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥികളാണെന്നതില് അഭിമാനിക്കാവുന്നതാണ്.'''


==മികവുകൾ ==
==മികവുകൾ ==
2016-17 അധ്യയന വർഷത്തിൽ ''''''പാലോട് ഉപ ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റും,ജനറൽ വിഭാഗത്തിൽ ഓവറോൾ സെക്കന്റും നേടി.പാലോട് ഉപജില്ലാ കായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യനുമാണ്.''''''
<big>'''2016-17 അധ്യയന വർഷത്തിൽ '<nowiki/>''പാലോട് ഉപ ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റും,ജനറൽ വിഭാഗത്തിൽ ഓവറോൾ സെക്കന്റും നേടി.പാലോട് ഉപജില്ലാ കായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യനുമാണ്.'<nowiki/>''
'''പാലോട് ഉപജില്ലാ ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ കിരീടവും,പ്രവർത്തി പരിചയഎക്സിബിഷനില് ഒന്നാം സ്ഥാനവും,ചിരട്ടകൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിലും,ഫാബ്രിക് പെയിന്റിനും ,കയർ കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിനും ഒന്നാം സമ്മാനവും,കുട നിർമ്മാണത്തിലും,വു‍ഡ് കാർവിങ്ങിലും രണ്ടാം സ്ഥാനവും''' നേടി നമ്മുടെ വിദ്യാലയം മുൻ വർഷങ്ങളിലേതു പോലെ മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുന്നു.
പാലോട് ഉപജില്ലാ ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ കിരീടവും,പ്രവർത്തി പരിചയഎക്സിബിഷനില് ഒന്നാം സ്ഥാനവും,ചിരട്ടകൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിലും,ഫാബ്രിക് പെയിന്റിനും ,കയർ കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിനും ഒന്നാം സമ്മാനവും,കുട നിർമ്മാണത്തിലും,വു‍ഡ് കാർവിങ്ങിലും രണ്ടാം സ്ഥാനവും നേടി നമ്മുടെ വിദ്യാലയം മുൻ വർഷങ്ങളിലേതു പോലെ മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുന്നു.
'''റവന്യൂജില്ലാതലത്തിൽ ചിരട്ട കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിൽ ഒന്നാംസ്ഥാനവും,സാമൂഹ്യശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.'''
റവന്യൂജില്ലാതലത്തിൽ ചിരട്ട കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിൽ ഒന്നാംസ്ഥാനവും,സാമൂഹ്യശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.'''</big>


== വഴികാട്ടി ==
== വഴികാട്ടി ==
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417461" എന്ന താളിൽനിന്ന് ശേഖരിച്ചത്